നാലു തവണ ജേതാക്കൾ, രണ്ടുതവണ രണ്ടാം സ്ഥാനക്കാർ, തുടർച്ചയായി ലോകകപ്പ് നേടിയ ആദ്യ ടീം എന്ന റെക്കോർഡുകൾ എല്ലാം കരസ്ഥമാക്കിയ അസൂറിപ്പട എന്നറിയപ്പെടുന്ന ഇറ്റലി ഇന്ന് തോറ്റാൽ നഷ്ടമാകുന്നത് തുടർച്ചയായ മൂന്നാം ലോകകപ്പ് അവസരം.
Browsing: today matches
ലോക ഫുട്ബോളിലെ ചിരവൈരികളായ ബ്രസീലും ഫ്രാൻസും നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും മുഖാമുഖം വരുന്നു.
നാല് തവണ ലോകചാമ്പ്യന്മാരായ അസൂറികൾക്ക് ഇന്ന് അതിനിർണ്ണായകമായ ദിനം. തുടർച്ചയായ മൂന്നാം തവണയും ലോകകപ്പ് യോഗ്യത നേടാനാകാതെ പുറത്തുപോകേണ്ടി വരുമോ എന്ന ആശങ്കകൾക്കിടയിൽ, പ്ലേ ഓഫ് മത്സരത്തിൽ അസൂറികൾ എന്നറിയപ്പെടുന്ന ഇറ്റലി ഇന്ന് വടക്കൻ അയർലൻഡിനെ നേരിടുകയാണ്
യൂറോപ്യൻ ഫുട്ബോൾ ആവേശത്തിന്റെ പരകോടിയിലെത്തിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ-ക്വാർട്ടർ രണ്ടാം പാദ മത്സരങ്ങൾ ഇന്ന് നടക്കും.
ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാന്റെ തട്ടകമായ സാൻ സിറോയിൽ ചരിത്രം സൃഷ്ടിക്കാൻ ഇറങ്ങുകയാണ് നോർവേ ക്ലബ്ബായ ബോഡോ ഗ്ലിംറ്റ്.
യൂറോപ്പിലെ കരുത്തരായ ക്ലബ്ബുകൾ മാറ്റുരയ്ക്കുന്ന യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വിധിനിർണ്ണായകമായ മത്സരങ്ങൾ
ലോക ഫുട്ബോൾ ആരാധകരെ ആവേശം കൊള്ളിക്കുന്ന എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇനി മണിക്കൂറുകൾ മാത്രം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് വീണ്ടും കനത്ത തിരിച്ചടി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോട്ടിങ് ഫോറസ്റ്റാണ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയത്.
ഈ വർഷത്തെ പ്രീമിയർ ലീഗിലെ ബോക്സിംഗ് ഡേയിലെ ഏക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം.
ഫിഫ അറബ് കപ്പിന്റെ സെമിയിലേക്ക് കാലെടുത്തുവെക്കാൻ യുഎഇക്ക് വേണ്ടത് ഒരു വിജയം മാത്രം. നിലവിലെ ചാമ്പ്യന്മാരായ അൾജീരിയക്കെതിരെയാണ് യുഎഇ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിനായി ഇന്നിറങ്ങുന്നത്
