ലോകകപ്പ് യോഗ്യത നാലാം റൗണ്ട് മത്സരത്തിൽ ഗ്രൂപ്പ് ബി യിലെ ലോകകപ്പ് കളിക്കാൻ അവസരം ലഭിക്കുന്ന ആ ഭാഗ്യവാന്മാർ ആരാണെന്ന് ഇന്നറിയും
Browsing: themalayalamnews
രാവിലെ ഒന്ന് കൂടി, ഉച്ചക്ക് കുറഞ്ഞു, വൈകീട്ട് വീണ്ടും കൂടിയ സ്വർണ വില 94000 കടന്നു.
മലയാളി യുവാവിനെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്ക് നേരെ ഷൂ എറിയാൻ അഭിഭാഷകന്റെ ശ്രമം.
ഇസ്രായിൽ അറസ്റ്റ് ചെയ്ത ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില്ലയിലെ സംഘത്തിൽ ഉണ്ടായിരുന്ന മൂന്നു കുവൈത്തികളില്‍ രണ്ടു പേരെ ഇസ്രായില്‍ മോചിപ്പിച്ചു.
ഖുന്‍ഫുദയിലെ താഴ്‌വരയില്‍ ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ട് കാറില്‍ കുടുങ്ങിയ അഞ്ചു പേരെ സിവില്‍ ഡിഫന്‍സ് സംഘം രക്ഷപ്പെടുത്തി.
കുവൈത്തില്‍ വൈദ്യുതി സംവിധാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് വൈദ്യുതി, ജല, പുനരുപയോഗ ഊര്‍ജ മന്ത്രാലയം അറിയിച്ചു.
നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അടുത്തമാസം അഞ്ചിന് ഷാർജ എക്സ്‌പോ സെന്ററിൽ തുടക്കം കുറിക്കും.
ഉംറ നിര്‍വഹിച്ച ശേഷം ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൃദയാഘാതമുണ്ടായി റിയാദില്‍ ചികിത്സയിലായിരുന്ന എറണാകുളം സ്വദേശി മരിച്ചു.
ഇസ്രായിലിനു വേണ്ടി ചാരവൃത്തി നടത്തിയ ഇറാന്‍ പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
