നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസിഫ് ബിൻ അബ്ദുല്‍ഹുസൈൻ ഖലഫ് അധ്യക്ഷനായ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ഡയറക്ടര്‍ ബോര്‍ഡ്, ബോര്‍ഡ് അംഗങ്ങളുടെയും എല്‍.എം.ആര്‍.എ സിഇഒ നിബ്രാസ് മുഹമ്മദ് താലിബിന്റെയും സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നു.
Browsing: themalayalamnews
നവംബർ 13 ന് ബഹ്റൈനിൽ നടക്കാനിരിക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിലെ ശൂറ നേതാക്കളുടെയും പ്രതിനിധികളുടെയും ദേശീയ, ഉമ്മ കൗൺസിലുകളുടെയും 19-ാമത് ആനുകാലിക യോഗത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
വിമാന കമ്പനിയായ ഫ്ളൈ നാസിന് ഈ വര്‍ഷം മൂന്നാം പാദത്തില്‍ 15 ശതമാനം ലാഭ വളര്‍ച്ച.
പതിനഞ്ചാമത് പ്രവാസി സാഹിത്യോത്സവിന്റെ ഭാഗമായി കലാലയം സാംസ്കാരിക വേദി ഗ്ലോബൽ കലാലയം പുരസ്കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.
കുവൈത്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ രാജ്യക്കാരെയും സ്വാഗതം ചെയ്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍യൂസഫ് അല്‍സ്വബാഹ്.
ഇൻകാസ് ഖത്തറിൻ്റെ പുതിയ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ചുമതലയേറ്റെടുത്തു.
ഇ- സിഗരറ്റ് ഉൽപന്നങ്ങളുമായി ഒമാൻ അതിർത്തി വഴി കടത്താൻ ശ്രമിക്കുന്നതിനിടെ പ്രതികൾ പിടിയിൽ.
സൗദിയില്‍ ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വൻ വർധനവ്
ലണ്ടന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി വിമതന്‍ മുസ്‌ലിഹ് അല്‍ഉതൈബിയെ അഞ്ചു മാസം തടവിന് ശിക്ഷിച്ചു.
നൽകിയ ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയതിനെത്തുടർന്ന് എയർ ഇന്ത്യക്ക് പിഴയിട്ട് മദ്രാസ് ഹൈക്കോടതി.
