വൈദ്യുതി കേബിളുകൾ മോഷ്ടിക്കുന്ന അഞ്ചംഗ യെമനി സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽനിന്ന് കേബിളുകൾ കവർച്ച ചെയ്യുന്നത് പതിവാക്കിയ സംഘത്തിൽ രണ്ട് പേർ നുഴഞ്ഞുകയറ്റക്കാരും മൂന്ന് പേർ നിയമാനുസൃത ഇഖാമയുള്ളവരുമാണ്. ചോദ്യം ചെയ്യലും തെളിവ് ശേഖരണവും പൂർത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു.
Browsing: Theft
വടകര- വീട്ടില്‍ സുരക്ഷിതമല്ലെന്ന് കരുതി കടയില്‍ സൂക്ഷിച്ച 24 പവന്റെ സ്വര്‍ണ്ണം കവര്‍ന്ന ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോറോട്, കുരിയാടി സ്വദേശി സുനില്‍ (35) ആണ്…
കര്‍ണാടക വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചില്‍ 51 കോടി രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു
കോഴിക്കോട്: സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്നും 26 പവൻ സ്വർണം നഷ്ടപ്പെട്ടതായി എം.ടിയുടെ ഭാര്യ വെള്ളിയാഴ്ച…
ഭോപ്പാല്‍: ഭോപ്പാലിലെ സ്റ്റേറ്റ് മ്യൂസിയത്തില്‍ നിന്ന് ഏകദേശം 15 കോടി രൂപ വിലമതിക്കുന്ന പുരാവസ്തുക്കള്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. മോഷണം കഴിഞ്ഞ ശേഷം മതില്‍…
കണ്ണൂര്‍ – കണ്ണൂരിലെ പെരുമ്പയില്‍ പ്രവാസിയുടെ വീട്ടില്‍ വന്‍ മോഷണം. 75 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. പെരുമ്പ സ്വദേശി റഫീഖിന്റെ വീട്ടിലാണ് മോഷണം നടന്നത്. റഫീഖ് പ്രവാസിയാണ്.…
കോഴിക്കോട് – യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ വന്‍ കവര്‍ച്ച. സേലത്തിനും ധര്‍മ്മപുരിക്കും ഇടയില്‍ വച്ചാണ് ട്രെയിനില്‍ കവര്‍ച്ച നടന്നത്. നിരവധി മലയാളികള്‍ കവര്‍ച്ചക്കിരയായതായാണ് സൂചന. ഒന്നിലധികം…