മസ്കത്ത്– സോഹാറിലെ വനിതകളുടെ ജിമ്മിൽ നിന്ന് എയർ കണ്ടീഷനിംഗ് യൂണിറ്റുകൾ മോഷ്ടിച്ച മൂന്ന് പേർ അറസ്റ്റിൽ. പ്രതികൾ മോഷണ മുതൽ ആക്രിക്കടക്കാരന് വിൽക്കുകകയും ചെയ്തു. നോർത്ത് അൽബത്തീന പോലീസ് കമാൻഡർ രണ്ട് ഒമാൻ പൗരന്മാരെയുൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു. പ്രതികൾക്കെതിരെ നിമയനടപടികൾ പുരോഗമിക്കുന്നു.
Thursday, August 20
Breaking:
- വീണ വിജയന്റെ ഹവാല ഇടപാടുകൾക്ക് തെളിവ് ലഭിച്ചതായി ഇ.ഡി; കോടികളുടെ സാമ്പത്തിക ഇടപാട് രേഖകൾ പിടിച്ചെടുത്തു
- പിതൃദർപ്പണം: പ്രവാസികളുടെ പിതൃസ്മരണകളുടെ സമാഹാരം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്യും
- കെപിസിസി പ്രസിഡന്റിനെ കണ്ടെത്താന്‍ ഡല്‍ഹിയില്‍ തിരിക്കിട്ട ചര്‍ച്ചകള്‍
- സാദിഖലി തങ്ങള്‍ക്കെതിരെ അപകീര്‍ത്തി പോസ്റ്ററുകള്‍; യുവാവ് അറസ്റ്റില്‍
- ഹോക്കി ലോകകപ്പ്: പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ രണ്ടാം റൗണ്ടില്‍
