റിയാദ് – നിര്‍ത്തിയിട്ട കാറുകളുടെ ഭാഗങ്ങള്‍ കവര്‍ന്ന രണ്ടു സൗദി യുവാക്കളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ വാഹനത്തിൻ്റെ ഭാഗങ്ങള്‍ കവരുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു.
Thursday, July 30
Breaking:
- സൗദിയില്‍ പ്രവാസികളുടെ ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനില്‍ തിരുത്താന്‍ സൗകര്യം
- തോൽവിയുടെ കാരണങ്ങൾ തുറന്നുസമ്മതിച്ച് എ.എൻ. ഷംസീർ; വെള്ളാപ്പള്ളിയെ പ്രതിരോധിച്ചതിൽ ഊക്ക് കുറഞ്ഞു, സ്ഥാനാർത്ഥി നിർണയം പാളി
- ഇറാഖിലെ യു.എസ്-സൗദി ആക്രമണം: നാല് റെവല്യൂഷണറി ഗാർഡ് അംഗങ്ങളും ഹൂത്തി നേതാവും കൊല്ലപ്പെട്ടു
- ഹോര്‍മുസ് കടലിടുക്ക് മാനേജ്മെന്റിനുള്ള ഒമാന്‍ നിര്‍ദ്ദേശം തള്ളിക്കളയുന്നതായി ഇറാന്
- നാല് ദിവസത്തെ ശാന്തതയ്ക്ക് ശേഷം പ്രത്യാക്രമണം കടുപ്പിച്ച് അമേരിക്കയും ഇറാനും; ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ്
