Browsing: Terrorism

ദേശീയ ഐക്യം തകര്‍ക്കാനും രാജ്യത്തെ അസ്ഥിരപ്പെടുത്താനും ലക്ഷ്യമിട്ടുള്ള രഹസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 27 അംഗ ഭീകര സംഘത്തെ യു.എ.ഇ സ്റ്റേറ്റ് സെക്യൂരിറ്റി അധികൃതര്‍ അറസ്റ്റ് ചെയ്തു.

രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്താനും ഭീകരവാദ സംഘടനകൾക്ക് സാമ്പത്തിക സഹായമെത്തിക്കാനും ലക്ഷ്യമിട്ട് പ്രവർത്തിച്ചിരുന്ന വൻ സംഘത്തെ കുവൈത്ത് ആഭ്യന്തര മന്ത്രാലയം പിടികൂടി.

യുവാക്കളെ റിക്രൂട്ട് ചെയ്യാനുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ശ്രമങ്ങള്‍ക്കെതിരെ യു.എ.ഇയുടെ മുന്നറിയിപ്പ്

സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മൂന്നു ഭീകരര്‍ക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു

രാജ്യത്ത് ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട അറബ് വംശജനെ ദേശീയ സുരക്ഷാ ഏജന്‍സിക്കു കീഴിലെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു.

ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കള്ളപ്പണം വെളുപ്പിക്കലിനും ഭീകരവാദത്തിനുള്ള ധനസഹായത്തിനും എതിരെ 2025-ലെ 36-ാം നമ്പർ അടിയന്തര നിയമം പുറപ്പെടുവിച്ചു

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഭീകരവാദ കുറ്റങ്ങൾക്ക് സുല്‍ത്താൻ ബിൻ ആമിർ ബിൻ അബ്ദുല്ല അൽ-ശഹ്‌രിക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഞ്ചു പേരെ കൊലപ്പെടുത്തിയ ഭീകരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി യുവാവ് നാസിര്‍ ബിന്‍ മുഹമ്മദ് ബിന്‍ മന്‍സൂര്‍ അല്‍റുകൈബിക്ക് കിഴക്കന്‍ പ്രവിശ്യയിലാണ് ഇന്ന് ശിക്ഷ നടപ്പാക്കിയത്.

ഏപ്രിൽ 22ലെ പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ (ടി.ആർ.എഫ്) വിദേശ ഭീകര സംഘടന (എഫ്ടിഒ) ആയി അമേരിക്ക പ്രഖ്യാപിച്ചു. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് അറിയപ്പെടുന്നത്