ദമാം – സൗദിയിലെ കിഴക്കന്‍ പ്രവിശ്യയില്‍ മൂന്നു ഭീകരര്‍ക്ക് ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സുരക്ഷാ സൈനികര്‍ക്കും സുരക്ഷാ വകുപ്പ് ആസ്ഥാനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നിറയൊഴിക്കുകയും ഭീകരാക്രമണങ്ങള്‍ക്ക് ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കുകയും ആയുധങ്ങള്‍ കൈവശം വെക്കുകയും സൗദി അറേബ്യയുടെ സുരക്ഷക്ക് കോട്ടംതട്ടിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ ഭീകര സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത അഹ്‌മദ് ബിന്‍ മുഹമ്മദ് ബിന്‍ ഹുസൈന്‍ ആലുഅബൂഅബ്ദുല്ല, മൂസ ബിന്‍ ജഅ്ഫര്‍ ബിന്‍ അബ്ദുല്ല അല്‍സ്വഖ്മാന്‍, രിദ ബിന്‍ അലി ബിന്‍ മഹ്ദി ആലുഅമ്മാര്‍ എന്നിവരെയാണ് വധശിക്ഷക്ക് വിധേയരാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



