ചില മാധ്യമങ്ങളിൽ യു.എ.ഇ ഭാഷാശൈലിയും സാംസ്കാരിക ചിഹ്നങ്ങളും വളച്ചൊടിക്കപ്പെടുന്നതാണ് സ്വദേശികളല്ലാത്തവർ യു.എ.ഇ ശൈലയിൽ ചാനലുകളിൽ സംസാരിക്കുന്നത് വിലക്കാൻ കാരണം.
യു.എ.ഇ സമൂഹത്തിന്റെ ശരിയായ ഐഡന്റിറ്റി മറ്റുള്ളവരിൽ എത്തിക്കാൻ വേണ്ടിയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പാക്കിയതെന്നും അബ്ദുല്ല ബിൻ മുഹമ്മദ് ആലുഹാമിദ് വ്യക്തമാക്കി.
Monday, July 28
Breaking:
- ഉംറ നിർവഹിക്കാനെത്തി തായിഫിൽ മരണപ്പെട്ട തിരൂരങ്ങാടി സ്വദേശിയുടെ മയ്യിത്ത് മറവ് ചെയ്തു
- ചിരാത്-2025: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി നൈറ്റ് ക്യാമ്പ് സംഘടിപ്പിച്ചു
- വനിതാ ചെസ്സ് ലോകകപ്പിൽ പുതിയ രാജകുമാരി; ഇന്ത്യക്കാരി ദിവ്യ ദേശ്മുഖിന് കിരീടം
- അമ്മയെ രക്ഷിക്കണം, നിമിഷയുടെ മോചനത്തിനായി മകളും ഭർത്താവും യെമനിൽ
- മതപരിവർത്തനം ഇല്ലാത്ത മിശ്രവിവാഹങ്ങൾ നിയമവിരുദ്ധം- അലഹബാദ് ഹൈക്കോടതി