നുസുക് കാര്‍ഡില്ലാതെ ഹാജ് തീര്‍ഥാടകരെ പുണ്യസ്ഥലങ്ങളിലും വിശുദ്ധ ഹറമിലും പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍റബീഅ പറഞ്ഞു
Browsing: soudi arabia
എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും കരാതിര്‍ത്തി ക്രോസിംഗുകളും വഴി സൗദിയില്‍ നിന്ന് പുറത്തുപോകുന്നവരുടെയും രാജ്യത്തേക്ക് വരുന്നവരുടെയും യാത്രാ നടപടിക്രമങ്ങള്‍ എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാന്‍ വൈകാതെ സ്മാര്‍ട്ട് പാസ് (ട്രാക്ക്) നിലവില്‍വരുമെന്ന് ജവാസാത്ത് ആക്ടിംഗ് മേധാവി മേജര്‍ ജനറല്‍ സ്വാലിഹ് അല്‍മുറബ്ബ വെളിപ്പെടുത്തി
കഴിഞ്ഞ വര്‍ഷം സൗദിയില്‍ വാഹനാപകടങ്ങളില്‍ 4,282 പേര് മരണപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട 2024-ലെ റോഡ് ഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തി
റിയാദ് സീസണ് സന്ദര്‍ശകര്‍ ഇതിനകം ഇരുപതു ലക്ഷം കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ചെയര്മാന് തുര്‍ക്കി ആലുശൈഖ് അറിയിച്ചു
അറിവും ആത്മവിശ്വാസവും പകർന്നു നൽകി ഇസ്ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച തംകീൻ പഠന ക്യാമ്പ് ശ്രദ്ധേയമായി
ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന് (ജികെപിഎ) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മലസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സ്നേഹോത്സവം 2025 കലാ വിരുന്ന് സംഘടിപ്പിച്ചു
സൗദി അറേബ്യയും റഷ്യയും ഉള്‍പ്പെടെയുള്ള ഒപെക് പ്ലസ് സഖ്യത്തിലെ എട്ട് പ്രധാന അംഗരാജ്യങ്ങള്‍ ഡിസംബര്‍ മുതല്‍ എണ്ണ ഉല്പാദനത്തില് നേരിയ വര്‍ധനവ് വരുത്താന്‍ തീരുമാനിച്ചു
‘അക്ഷരമാണ് പ്രതിരോധം’ എന്ന ശീർഷകത്തിൽ നടക്കുന്ന പ്രവാസി വായന കാമ്പയിന് റിയാദിൽ തുടക്കമായി
മൂന്നു മാസത്തിനിടെ സൗദി അറേബ്യ 8,12,572 തൊഴില്‍ വിസകള്‍ അനുവദിച്ചതായി വിദേശ മന്ത്രാലയ റിപ്പോര്‍ട്ട് വ്യക്തമാക്കി
വിശുദ്ധ ഹറമിനു സമീപം സെന്‍ട്രല്‍ ഏരിയയിലെ വാണിജ്യ പ്ലോട്ട് മോഹവിലക്ക് സ്വന്തമാക്കി സൗദി വ്യവസായി
