ഗാസ വെടിനിർത്തൽ സംബന്ധിച്ച് അമേരിക്കയുടെ മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവെച്ച നിർദേശത്തിലെ വ്യവസ്ഥകളിൽ ഹമാസ് വൃത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. വെടിനിർത്തൽ കരാർ ഉണ്ടായിട്ടും ഹിസ്ബുല്ലക്കെതിരായ ആക്രമണങ്ങൾ തുടരുന്ന ലെബനോനിൽ സംഭവിക്കുന്നത് പോലെ, അറുപതു ദിവസത്തെ വെടിനിർത്തൽ കാലയളവിനുള്ള കരാർ ശക്തമല്ലെന്നും ഇസ്രായിലിന് വീണ്ടും ഗാസയെ ആക്രമിക്കാൻ സാധിക്കുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
Tuesday, September 9
Breaking:
- ഖത്തർ സുരക്ഷിതം, കിംവദന്തികൾ പ്രചരിപ്പിക്കരുത്-ആഭ്യന്തര മന്ത്രാലയം, ഇസ്രായിൽ നടപടി ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും-സൗദി
- ദോഹയിലെ ഇസ്രയേൽ ആക്രമണം ട്രംപിന്റെ പിന്തുണയോടെ
- ദോഹയിൽ ഇസ്രയേൽ ആക്രമണം ട്രംപിന്റെ വെടിനിർത്തൽ ചർച്ചകൾക്കിടെ
- ഖത്തറിൽ സ്ഫോടനം: ആക്രമണത്തിന് അമേരിക്കയുടെ പൂര്‍ണ പിന്തുണ ലഭിച്ചതായി ഇസ്രായില്‍
- 20 ദിവസത്തെ പ്രവാസി ഹജ്ജ് പാക്കേജിന്റെ നിരക്ക് വർധിക്കുമെന്ന് ഹജ്ജ് കമ്മിറ്റി അംഗം