Browsing: Shafi Parambil

രാഹുൽ മങ്കൂട്ടത്തിലിന് പിന്തുണ നൽകുന്നു എന്ന് ആരോപിച്ച്
വടകര എം.പി ഷാഫി പറമ്പിലിന്റെ വാഹനം തടഞ്ഞ് ഡി.വൈ.എഫ്. ഐ പ്രവർത്തകർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ

നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതായി ഔദ്യോഗിക സ്ഥിരീകരണമുണ്ടായതോടെ മധ്യസ്ഥനായി ഇടപെട്ട കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാരെ പ്രകീര്‍ത്തിച്ച് കേരളം

ഹൈവേ നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം ഭീഷണി നേരിടുന്ന കൊയിലാണ്ടി കുന്ന്യോറമലയിലെ ജനങ്ങളോടൊപ്പം തോരാത്ത മഴയില്‍ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരെ കണ്ട് ഷാഫി പറമ്പില്‍ എം.പി. ശക്തമായ കാലവര്‍ഷത്തെത്തുടര്‍ന്ന് വിള്ളലുണ്ടായ വീടുകളും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലെ വിണ്ടുകീറിയ ഭാഗങ്ങളും നാഷണല്‍ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യാ ഉദ്യോഗസ്ഥരെ കാണിച്ചുകൊടുത്ത അദ്ദേഹം ശക്തമായ ഭാഷയിലാണ് അധികൃതരോട് സംസാരിച്ചത്.

റിയാദ്: പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ പാർലിമെന്റിൽ ചർച്ച ചെയ്യുകയും, പ്രവാസികളുടെ വിഷയങ്ങളെ അതിന്റെ ഉത്തരവാദിത്വപ്പെട്ടവരുടെ അടുത്ത് അവതരിപ്പിക്കുക എന്നതായിരുന്നു ഞാൻ ഏറ്റെടുത്ത ആദ്യത്തെ ഉത്തരവാദിത്വം, അതു സംബന്ധമായ…

റിയാദ്: ഇന്ത്യൻ പാർലമെന്റിലെ സാമാജികനും പ്രവാസികളുടെ ശബ്ദവും, രാഷ്ട്രീയ പ്രവർത്തനത്തിലെ സർഗാത്മക യുവത്വത്തിനുടമയുമായ, ഷാഫി പറമ്പിൽ എം.പി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച…

മക്ക- മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വർ അലി ശിഹാബ് തങ്ങൾക്കും ഷാഫി പറമ്പിൽ എം.പി.ക്കും മക്ക യു.ഡി.എഫ് സ്വീകരണം നൽകും. ഈ…

കൊ​ച്ചി: പെ​രി​യ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ കൃ​പേ​ഷി​നെ​യും ശ​ര​ത് ലാ​ലി​നെ​യും വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളു​ടെ ര​ക്ഷാ​ധി​കാ​രി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​ൻ…

പാലക്കാട്: പത്ര പരസ്യം ഉൾപ്പെടെ പാലക്കാട്ടെ എല്ലാ വിവാദങ്ങളും എൽ.ഡി.എഫിന് തിരിച്ചടിയായെന്ന് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.പി. എൽ ഡി എഫിന് നല്ലത് ബൂമറാങ് ചിഹ്നമായിരുന്നുവെന്നും…

പാലക്കാട്: ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർക്കെതിരെ വിവിധ പത്രങ്ങളുടെ പാലക്കാട് എഡിഷനിൽ പ്രസിദ്ധീകരിച്ച ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പരസ്യത്തെച്ചൊല്ലി വിവാദം.. സരിൻ തരംഗം എന്ന മുഖ്യ…