Browsing: School

ദുബായ്- ഇറാനിൽ നിന്നുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈൻ പഠനത്തിലേക്ക് മാറുന്നു. രാജ്യവ്യാപകമായി പൊതു-സ്വകാര്യ സ്‌കൂളുകൾ, നഴ്‌സറികൾ, സർവ്വകലാശാലകൾ എന്നിവ മെയ് 5…

പ്രാദേശിക സാഹചര്യങ്ങളെത്തുടർന്ന് ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്ന യുഎഇയിലെ സ്കൂളുകൾ നാളെ (തിങ്കളാഴ്ച) മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നു.

ജിദ്ദ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ച് ജിദ്ദ ന്യൂ അൽ വുറൂദ് ഇന്റർനാഷണൽ സ്കൂൾ മികച്ച നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ മുഴുവൻ…

വിദ്യാര്‍ഥികളുടെ സുരക്ഷ, വിദ്യാഭ്യാസ നിലവാരം, അംഗീകൃത നിയമങ്ങളും വ്യവസ്ഥകളും പാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തടര്‍ന്ന് സൗദിയിലെ ഏതാനും നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി

മനാമ- ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി വർഷാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ ഫെസ്റ്റിൽ വൻസമ്മാനങ്ങളോടെ ഒരുക്കിയിരിക്കുന്ന റാഫിള്‍ ഡ്രോയുടെ ജനപ്രീതി വർധിക്കുന്നു. പ്രമുഖ കമ്പനികളുടെ വിലയേറിയ സമ്മാനങ്ങൾ…

തബൂക്ക് – വരും ദിവസങ്ങളില്‍ അതിശൈത്യത്തിനുള്ള സാധ്യത കണക്കിലെടുത്ത് അടുത്തയാഴ്ച തബൂക്കില്‍ സ്‌കൂള്‍ സമയത്തില്‍ മാറ്റം വരുത്താന്‍ തബൂക്ക് ഗവര്‍ണര്‍ ഫഹദ് ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ നിര്‍ദേശിച്ചു.…