റിയാദ്- സൗദി അറേബ്യയിലെ റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ 2026 ഒക്ടോബർ 24 വരെ റദ്ദാക്കിയതായി ഇൻഡിഗോ അറിയിച്ചു.
ആകാശ എയറും റിയാദിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സർവീസുകളും 2026 ഒക്ടോബർ 24 വരെയും, ജിദ്ദയിലേക്കും തിരിച്ചുമുള്ള സർവീസുകൾ 2026 ഒക്ടോബർ 21 വരെയും ദീർഘിപ്പിച്ചു.
#TravelAlert Akasa Air has extended the suspension of all flights to and from Riyadh until October 24, 2026, and Jeddah until October 21, 2026.
— India in Saudi Arabia (@IndianEmbRiyadh) October 15, 2026
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







