സ്കൂൾ പഠനം മദ്റസത്തി പ്ലാറ്റ് ഫോം വഴി തുടരും.
Browsing: School
സ്കൂളിൽ തീപ്പിടുത്തം
പൊതുവിദ്യാലയങ്ങളിലെ കാന്റീനുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണ, പാനീയങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ വ്യവസ്ഥകള്‍ പാലിക്കണമെന്ന് സ്കൂള്‍ കഫറ്റീരിയ നടത്തിപ്പ് കരാറേറ്റെടുത്ത കോണ്‍ട്രാക്ടര്‍മാരോട് സൗദി വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടു
കുവൈത്തിൽ റമദാൻ മാസത്തിലെ അവസാന ആഴ്ച സ്കൂളുകൾക്ക് അവധി
യു.എ.ഇ സ്കൂളുകളിൽ മൊബൈൽ ഉപയോഗത്തിന് നിരോധനം
യു എ ഇയിൽ ഇന്ന് പുതിയ അധ്യയന വർഷം ആരംഭിച്ചപ്പോൾ വിദ്യാർത്ഥികൾക്ക് ആശംസകളും സന്ദേശവുമായി യു.എ.ഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
സ്കൂള്‍ പ്രവൃത്തിദിവസം നാലായി കുറക്കാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെ അധ്യക്ഷതയില്‍ നിയോമില്‍ ചേര്‍ന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നൽകിയത്
വേനലവധിയുടെ വിശ്രമത്തിന് ശേഷം ഒമാനിലെ ഇന്ത്യൻ സ്കൂളുകൾ വീണ്ടും തുറക്കുന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോയിരുന്ന മലയാളികളടക്കമുള്ള നിരവധി പ്രവാസി കുടുംബങ്ങൾ മടക്കം ആരംഭിച്ചിരിക്കുകയാണ്
വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കൂടുതൽ കാര്യക്ഷമമാക്കാനായി, സ്കൂളുകളിൽ ശബ്ദം റെക്കോർഡ് ചെയ്യാൻ ശേഷിയുള്ള സിസിടിവികൾ സ്ഥാപിക്കണമെന്ന നിർദേശവുമായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ)


