സൗദിയിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള ചരക്ക് നീക്കത്തിൽ ഗണ്യമായ വർധന
Browsing: Saudi
എട്ടു വർഷത്തിന് ശേഷം നാട്ടിൽ പോകാനിരിക്കേ ഹൃദയാഘാതം മൂലം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ (67) റിയാദിൽ മരണപെട്ടു.
ഏപ്രില്‍ 11 ശനിയാഴ്ച മുതല്‍ ദുബായ്, അബുദാബി, അമ്മാന്‍ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സൗദി എയര്‍ലൈന്‍സ് ഭാഗികമായി പുനരാരംഭിക്കും
സൗദി വിദേശ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനും ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജിയും ഫോണില്‍ ബന്ധപ്പെട്ട് ചര്‍ച്ച നടത്തി.
രണ്ടു സൗദി ഭീകരര്‍ക്ക് കിഴക്കന്‍ പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വിസ്മയങ്ങളുടെ കലവറകളൊരുക്കി സന്ദർശകരെ വരവേൽക്കാൻ അക്വേറബിയ സജ്ജമായി
പ്രവാസജീവിതം അവസാനിപ്പിച്ച് രണ്ടാഴ്ചയ്ക്കകം നാട്ടിലേക്ക് മടങ്ങാനിരിക്കെ തിരുവനന്തപുരം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു.
ഹോത്ത ബനീതമീമിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാല് അധ്യാപികമാരും രണ്ട് ഡ്രൈവർമാരും കൊല്ലപ്പെട്ടു.
കേരളത്തിന്റെ ഭാവി രാഷ്ട്രീയവും പ്രവാസികളുടെ അവകാശങ്ങളും ഗൗരവമായി ചർച്ച ചെയ്ത് ജിദ്ദ കെ.എം.സി.സി മീഡിയ വിംഗിന്റെ ആഭിമുഖ്യത്തിൽ ‘കേരളം @ 2026: പ്രവാസത്തിന്റെ നിലപാടും പ്രതീക്ഷകളും’ എന്ന വിഷയത്തിൽ പാനൽ ഡിബേറ്റ് സംഘടിപ്പിച്ചു. സീസൺ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.
പ്രശസ്തമായ പ്രാദേശിക ബാങ്കിനു കീഴിലെ എ.ടി.എം കൊള്ളയടിക്കാന്‍ ശ്രിച്ച മൂന്നംഗ സംഘത്തെ ഹായില്‍ പോലീസ് അറസ്റ്റ് ചെയ്തു





