പരിശുദ്ധ മക്കയിലെ മസ്ജിദുൽ ഹറമിൽ ഇഹ്തികാഫ് ഇരിക്കെ മലപ്പുറം മഞ്ചേരി സ്വദേശി മരിച്ചു
Browsing: Saudi
ജോലി ചെയ്യുന്ന വീട്ടിലെ പിഞ്ചുകുഞ്ഞിനെ കുത്തിക്കൊലപ്പെടുത്തിയ ഫിലിപ്പിനോ വേലക്കാരിയെ മദീന പട്രോള്‍ പോലീസ് അറസ്റ്റ് ചെയ്തു.
സൗദിയിലെ 12 ശതകോടീശ്വരന്മാരെ പ്രഖ്യാപിച്ച് ഫോബ്സ് മാസിക
കഴിഞ്ഞ ദീവസം സൗദിയിലെ ഹായിലിൽ യുദ്ധവുമായി ബന്ധപ്പെട്ട വാട്ട്സ് അപ്പ് സ്റ്റാറ്റസ് വെച്ച ഇന്ത്യൻ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു.
യുദ്ധം ആരംഭിച്ചതോടെ വിമാന സര്‍വീസുകള്‍ മുടങ്ങി സൗദിയില്‍ കുടുങ്ങിയ 7,000 ലേറെ ഇറാന്‍ തീര്‍ഥാടകര്‍ ഉത്തര സൗദിയിലെ ജിദൈദ അറാര്‍ അതിര്‍ത്തി പോസ്റ്റിലൂടെ ഇറാഖ് വഴി ഇറാനിലേക്ക് കരമാര്‍ഗം മടങ്ങിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചു.
വിശുദ്ധ ഹറമില്‍ അനുഭവപ്പെടുന്ന കടുത്ത തിരക്ക് കണക്കിലെടുത്ത് റമദാനിലെ അവസാന പത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരക്കേറിയ സമയം ഒഴിവാക്കണമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അഭ്യര്‍ഥിച്ചു
ഈ വര്‍ഷത്തെ റമദാന്‍ സീസണിനായുള്ള അംഗീകൃത പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി, അവസാന പത്തില്‍ ഹറമൈന്‍ ഹൈ-സ്പീഡ് റെയില്‍വേയില്‍ പ്രതിദിന സര്‍വീസുകളുടെ എണ്ണം 140 ലേറെയായി വര്‍ധിപ്പിച്ചതായി സൗദി അറേബ്യ റെയില്‍വേയ്‌സ് അറിയിച്ചു
ഹുര്‍മുസ് കടലിടുക്ക് ദീര്‍ഘകാലം അടച്ചിടുന്നത് ആഗോള എണ്ണ വിപണികളില്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയുടെ പ്രസിഡന്റും സി.ഇ.ഒയുമായ എന്‍ജിനീയര്‍ അമീന്‍ അല്‍നാസര്‍
ജിദ്ദയിലെ മമ്പാട് പ്രവാസി കൂട്ടായ്മ മമ്പാട് വെൽഫെയർ ഫോറം ജിദ്ദയുടെ ജനറൽ ബോഡി യോഗം അൽമുശ്‌രിഫയിലെ സീസൺസ് റസ്റ്റോറന്റിൽ വെച്ച് നടന്നു.
ഇറാന്‍ യുദ്ധം മൂലം ഗള്‍ഫ് ഉള്‍ക്കടല്‍ വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതിനാല്‍ ചെങ്കടലില്‍ സ്ഥിതി ചെയ്യുന്ന ജിദ്ദ ഇസ്‌ലാമിക് തുറമുഖം വിദേശ രാജ്യങ്ങളില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ചരക്ക് കയറ്റുമതി സ്വീകരിച്ചു തുടങ്ങി.


