റിയാദ് മിസൈല്‍ ആക്രമണം: കള്ളം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളെന്ന് സുരക്ഷാ വകുപ്പുകള്‍
Browsing: Saudi
റിയാദ് നേരെ വന്ന നാലു ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധിച്ചതായി സൗദി പ്രതിരോധ സേന വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.
റിയാദിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു.
ഉംറ വിസകളില്‍ വിദേശങ്ങളില്‍ നിന്ന് എത്തിയ തീര്‍ഥാടകര്‍ രാജ്യം വിടേണ്ട അവസാന തീയതി 2026 ഏപ്രില്‍ 18 (ദുല്‍ഖഅ്ദ 1) ആണെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി.
മസ്‌തിഷ്‌കാഘാതത്തെ തുടർന്ന് ജിസാൻ സാംത ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ മാസം 20 ന് മരിച്ച തിരുവനന്തപുരം വെള്ളറട വട്ടച്ചിറ കാർത്തിക ഭവനിൽ നിഖിൽ മണിയൻറെ (35) മൃതദേഹം ഇന്ന് വൈകുന്നേരം ജിസാനിൽ നിന്ന് നാട്ടിലേക്കയച്ചു.
മാസപ്പിറവി ദൃശ്യമായില്ല; സൗദി അടക്കം ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച
വിശുദ്ധ റമദാനില്‍ മക്കയില്‍ ഹറമിലേക്കുള്ള ബസ് ഷട്ടില്‍ സര്‍വീസുകള്‍ 6.4 കോടിയിലേറെ യാത്രക്കാര്‍ പ്രയോജനപ്പെടുത്തിയതായി മക്ക റോയല്‍ കമ്മീഷന്‍ അറിയിച്ചു.
2026 നിയമാസഭ തെരഞ്ഞെടുപ്പിൽ വേങ്ങര നിയോജക മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥി കെ എം ഷാജിക്ക് വേണ്ടി പ്രചരണം തുടങ്ങി റിയാദ് വേങ്ങര നിയോജക മണ്ഡലം കെഎംസിസി
മജ്മയില്‍ മലപ്പുറം നിലമ്പൂര്‍ പൂക്കോട്ടുപാടം അമരമ്പലം കവല മുക്കട്ട സ്വദേശി മനപാടന്‍ ശ്രീജിത്ത് (45) താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി.
ഹായിലില്‍ കൊല്ലം സ്വദേശി നിര്യാതനായി. കൊല്ലം നെടുംപന പി.കെ അബൂബക്കര്‍ (35) ആണ് മരിച്ചത്.


