ന്യൂയോർക്ക്- അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ലോക ഫുട്ബോളിലെ ഇതിഹാസം ലിയണൽ മെസി വിരമിച്ചു. ക്ലബ് ഫുട്ബോളിൽ താരം തുടരും. ഇന്ന് വൈകിട്ടാണ് തികച്ചും അപ്രതീക്ഷിതമായി മെസി വിരമിക്കിൽ പ്രഖ്യാപനം നടത്തിയത്. ഇക്കഴിഞ്ഞ ലോകകപ്പ് ഫുട്ബോളിൽ അർജന്റീനയെ ഫൈനലിൽ എത്തിച്ചാണ് താരം വിടവാങ്ങുന്നത്.
കഴിഞ്ഞ ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതാണ് മെസിയുടെ കരിയറിലെ ഏറ്റവും മികച്ച നേട്ടം. അർജന്റീനയുടെയും ലോക ഫുട്ബോളിലെയും ഇതിഹാസ സമാനമായ ഏടിനാണ് ഇതോടെ അവസാനമാകുന്നത്. അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി താരം ഗ്രൗണ്ടിൽ തുടരും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







