സൗദി അറേബ്യയുമായുള്ള ആയുധ ഇടപാടിന് യു.എസ് അനുമതി
Browsing: Saudi
കഴിഞ്ഞദിവസം ഖമീസ് മുഷൈത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കണ്ണൂർ പള്ളികുന്നുംപുറം സ്വദേശി മുസ്തഫ (65) യുടെ മൃതദേഹം ഖമീസ് മുഷൈത്ത് മഹാല കറാമയിൽ കബറടക്കി.
സിറിയൻ സർക്കാരും കുർദിഷ് നേതൃത്വത്തിലുള്ള ഗ്രൂപ്പായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സസും (എസ്.ഡി.എഫ്) തമ്മിലുള്ള വെടിനിർത്തൽ കരാറിനെ സൗദി വിദേശ മന്ത്രാലയം പ്രസ്താവനയിലൂടെ സ്വാഗതം ചെയ്തു.
അമേരിക്കന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി ഖാലിദ് രാജകുമാരന്
സൗദിയില്‍ വന്‍ മയക്കുമരുന്ന് വേട്ട
ആഗോള തലത്തില്‍ എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് അല്‍വഫാ ഹൈപര്‍മാര്‍ക്കറ്റ് ഷോള മാളില്‍ സംഘടിപ്പിച്ചു
നോബല്‍ സമ്മാന ജേതാവ് പ്രൊഫസര്‍ ഉമര്‍ യാഗിയെ സ്വീകരിച്ച് സൗദി കിരീടാവകാശി
ശൈഖ് ത്വഹ്‌നൂന്‍ ബിന്‍ സായിദിനെ സ്വീകരിക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് സൗദി അറേബ്യ
മരുന്ന് വ്യവസായം പ്രാദേശികവല്‍ക്കരിക്കുന്ന ദിശയിലെ സുപ്രധാന ചുവടുവെപ്പെന്നോണം അഡ്വാന്‍സ്ഡ് ഫാര്‍മസ്യൂട്ടിക്കല്‍ ഫാക്ടറി (ബി ഫാര്‍മ) വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദര്‍ അല്‍ഖുറൈഫ് ഉദ്ഘാടനം ചെയ്തു


