ഞായറാഴ്ച മുതൽ ഹജ് വിസകൾ നൽകി തുടങ്ങുമെന്ന് സൗദി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
Browsing: Saudi
മേഖലാ രാജ്യങ്ങളില്‍ വിദേശ ടൂറിസ്റ്റുകള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലുമാണെന്ന് കണക്ക്
എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തതയാണ് തന്നെ ഇസ്‌ലാമിലേക്ക് ആകര്‍ഷിച്ചതെന്ന് ബ്രിട്ടീഷ് യുവതി
മദീന പ്രവിശ്യ വികസന അതോറിറ്റി, മദീന ബസ് പ്രോജക്ട് വഴി പുണ്യറമദാന്‍ മാസത്തില്‍ പ്രവാചക പള്ളിയിലേക്കും ഖുബാ മസ്ജിദിലേക്കും വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കാനായി ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു.
വിദ്യാര്‍ഥികളുടെ സുരക്ഷ, വിദ്യാഭ്യാസ നിലവാരം, അംഗീകൃത നിയമങ്ങളും വ്യവസ്ഥകളും പാലിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതിനെ തടര്‍ന്ന് സൗദിയിലെ ഏതാനും നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 74 സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സുകള്‍ വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി
സൗദിയില്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സഹായത്തോടെ അഞ്ചര ലക്ഷത്തിലേറെ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായി കണക്ക്
യുവതിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ സൗദി യുവാവ് ഇബ്രാഹിം മുഹമ്മദ് മുഹ്‌സിന്‍ ജിബ്‌റാനെ സാമൂഹിക സുരക്ഷാ, മനുഷ്യക്കടത്ത് വിരുദ്ധ വിഭാഗവുമായി സഹകരിച്ച് ജിസാന്‍ പോലീസ് അറസ്റ്റ് ചെയ്തു
സൗദിയിൽ ഒട്ടകങ്ങൾക്ക് ഫോട്ടോകൾ പതിച്ച പാസ്പോർട്ട് അനുവദിക്കുന്ന പദ്ധതിക്ക് പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം തുടക്കമിട്ടു. ഡെപ്യൂട്ടി പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ മൻസൂർ ബിൻ ഹിലാൽ അൽമുശൈത്തി പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തു.
ബിനാമി ബിസിനസ് സ്ഥാപനങ്ങളാണെന്ന് സംശയിച്ച് ദേശീയ ബിനാമി ബിസിനസ് വിരുദ്ധ പ്രോഗ്രാം ജനുവരിയിൽ സൗദിയിലെ വിവിധ പ്രവിശ്യകളിൽ 2,502 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി.
സൗദി അറേബ്യയെയും ബഹ്‌റൈനെയും ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്വേയിലെ യാത്രക്കാര്‍ക്കായി 40 ശതമാനം വരെ നിരക്ക് ഇളവ് ലഭിക്കുന്ന പുതിയ ടോള്‍ പാക്കേജുകള്‍ ആരംഭിക്കുന്നു


