പരിസ്ഥിതി നിയമം ലംഘിച്ചതിന് ഇന്ത്യക്കാരനെയും യെമനിയെയും കിഴക്കന്‍ പ്രവിശ്യയില്‍ നിന്ന് പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. കോണ്‍ക്രീറ്റ് വസ്തുക്കള്‍ ഉപേക്ഷിച്ച് പരിസ്ഥിതി മലിനമാക്കുകയും മണ്ണിന് കേടുപാടുകള്‍ വരുത്തുകയും ചെയ്തതിനാണ് ഇരുവരെയും പിടികൂടി നിയമ നടപടികള്‍ സ്വീകരിച്ചത്. തുടര്‍ നടപടികള്‍ക്ക് ഇരുവരെയും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Thursday, July 17
Breaking:
- ഓടുന്ന ബസിൽ പ്രസവിച്ച് 19-കാരി, കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു കൊന്നു; ദമ്പതികൾ അറസ്റ്റിൽ
- നിമിഷ പ്രിയയുടെ മോചനം; കാന്തപുരത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് വിദേശകാര്യ വക്താവ്
- ഇറാഖില്‍ ഹൈപ്പർമാർക്കറ്റിൽ വൻ തീപിടിത്തം: 50 മരണം, നിരവധി പേരെ രക്ഷപ്പെടുത്തി
- ഗാസയിൽ തിരിനാളമായി സ്വയമെരിഞ്ഞ് ഡോ.ഹുസാം, ‘ദി ലാസ്റ്റ് ഡോക്ടർ സ്റ്റാൻഡിങ്’ അൽജസീറയിൽ
- മുൻ ഇന്ത്യൻ വനിത ഗോൾകീപ്പർ അഥിതി ചൗഹാൻ പ്രൊഫഷണൽ ഫുടബോളിൽ നിന്നും വിരമിച്ചു