Browsing: Saudi News

ഓരോ നിയമ ലംഘനത്തിന്റെയും സ്വഭാവത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ഉയര്‍ന്ന പിഴകളും പരിഷ്‌കരിച്ച പിഴ വിലയിരുത്തല്‍ സംവിധാനങ്ങളും ഈ ഭേദഗതികളില്‍ ഉള്‍പ്പെടുന്നു.

ഇക്കഴിഞ്ഞ മെയ് 13ന് ജിദ്ദയുടെ ആകാശത്തും സമാനമായ രീതിയിൽ പിങ്ക് പൊട്ട് അതിഥിയായി വന്നിരുന്നു. ഈ ആവർത്തിച്ചുള്ള പ്രതിഭാസങ്ങളുടെ സ്വഭാവത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങളും വരുന്നുണ്ട്.

നേരത്തെ മൾട്ടിപ്പിൾ റീ എൻട്ര വിസ ഉള്ളവർക്ക് ഇന്ന് മുതൽ ഓൺലൈൻ വഴി വിസ പുതുക്കാനുള്ള സൗകര്യം വെബ്സൈറ്റിൽ ലഭ്യമായി.

2023-ൽ പി.എസ്.ജിയിൽനിന്ന് ഇന്റർ മിയാമിയിലേക്ക് മാറുന്നതിന് മുമ്പ് സൗദി പ്രോ ലീഗിൽ ചേരുന്നതിനെക്കുറിച്ച് മെസി ആലോചിച്ചിരുന്നു

പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സാദാ സിഗരറ്റും ഇലക്‌ട്രോണിക് സിഗരറ്റും ഹുക്ക പുകയിലയും വില്‍ക്കുന്നത് വിലക്കി

സിയാദിന്റെ ഓർമ്മയിൽ അബു നാസർ വീണ്ടും വീണ്ടും വിങ്ങിപ്പൊട്ടി. സിയാദും താനുമായുള്ള ബന്ധം വിവരിക്കുമ്പോഴെല്ലാം കണ്ഠമിടറി വാക്കുകൾ മുറിഞ്ഞു

വില്‍പന പോയിന്റുകളിലും ഇന്റര്‍നെറ്റ് വഴി രാജ്യത്തിനുള്ളിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കല്‍ സൗജന്യമാക്കി. നേരത്തെ ഈ സേവനങ്ങള്‍ക്കുള്ള ഫീസ് പ്രത്യേകം നിര്‍ണയിച്ചിരുന്നില്ല.

പെട്ടെന്ന് ആളെക്കൊല്ലുന്ന ഈ രോഗം താണ്ഡവം തുടങ്ങിക്കഴിഞ്ഞു.ആരോഗ്യം ശ്രദ്ധിക്കുന്നതിനുള്ള ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് ഇവിടെ