Browsing: saudi football

ജിദ്ദ- അറേബ്യൻ ഗൾഫ് കപ്പിൽ ആതിഥേയരായ സൗദി അറേബ്യ സെമി ഫൈനലിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഒമാനെ മറുപടിയില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് സൗദി സെമി…

ജിദ്ദ- ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച 27-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യക്ക് വിജയത്തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിന്…

ലോകകപ്പ് മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തില്‍ സൗദി ദേശീയ ടീം പുറത്തായതിന് പിന്നാലെ സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് യാസിര്‍ അല്‍മിസ്ഹല്‍ രാജി പ്രഖ്യാപിച്ചു.

2026 ലോകകപ്പിലെ ഗ്രൂപ്പ് ജിയിലെ ആവേശം നിറഞ്ഞ രണ്ടാം മത്സരത്തിൽ ഇന്ന് സൗദി അറേബ്യ കരുത്തരായ സ്പെയിനെ നേരിടുന്നു.

പതിനൊന്നാം ഫിഫ അറബ് കപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടി സൗദി അറേബ്യയും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും.

പതിനൊന്നാം ഫിഫ അറബ് കപ്പ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക്‌ ഇന്ന് തുടക്കം. രണ്ടു ക്വാർട്ടർ മത്സരങ്ങളാണ് ഇന്ന് നടക്കുക.

2022 ലോകകപ്പിൽ ഇതേ ഗ്രൗണ്ടിൽ വച്ചാണ് സൗദി ചാമ്പ്യന്മാരായ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അട്ടിമറിച്ചത്.

ഫിഫ അറബ് കപ്പിന് രണ്ടാം ദിവസമായ ഇന്ന് വാശിയേറും പോരാട്ടങ്ങൾ. സൗദി അറേബ്യയുടെ അടക്കം മൂന്ന് മത്സരങ്ങളാണ് ഇന്ന് അരങ്ങേറുന്നത്.

ഈ മാസം പുതുക്കിയ ഫിഫ റാങ്കിങിൽ സ്പെയിൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ അർജന്റീന, സൗദി, ഖത്തർ ടീമുകൾക്ക്‌ മുന്നേറ്റം