Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 24
    Breaking:
    • മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം, ദേശദ്രോഹികൾ ജനാധിപത്യത്തെ കൊല്ലുന്നു-രാഹുൽ ഗാന്ധി
    • പ്രവാസികളുടെ നിയമസഹായം മുതല്‍ തിരുവനന്തപുരം വിമാനസര്‍വീസ് വരെ: അംബാസഡറുമായി വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ ചര്‍ച്ച
    • അറേബ്യൻ ഗൾഫ് കപ്പ്: സൗദിക്ക് വിജയത്തുടക്കം; ഇന്ന് യു.എഇ- യെമൻ, ഖത്തർ- ബഹ്‌റൈൻ
    • ദേശീയ ദിനാഘോഷം; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ മെഡിക്കൽ ക്യാമ്പ് നടത്തി
    • സോക്കർ ഫെസ്റ്റ് 2026 ബ്രോഷർ പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    അറേബ്യൻ ഗൾഫ് കപ്പ്: സൗദിക്ക് വിജയത്തുടക്കം; ഇന്ന് യു.എഇ- യെമൻ, ഖത്തർ- ബഹ്‌റൈൻ

    എലീസ മറിയംBy എലീസ മറിയം24/09/2026 Football football Gulf Latest Saudi Arabia Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ- ജിദ്ദയിലെ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ആരംഭിച്ച 27-ാമത് അറേബ്യൻ ഗൾഫ് കപ്പ് ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യക്ക് വിജയത്തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിന് കുവൈത്തിനെ പരാജയപ്പെടുത്തി. മത്സരത്തിന്റെ 73-ാം മിനിറ്റിൽ സൗദി ഫോർവേഡ് ഹമാം അൽ ഹമാമിയുടെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെ കുവൈത്ത് ഡിഫൻഡർ യൂസഫ് അൽ ഹഖാൻ വഴങ്ങിയ സെൽഫ് ഗോളാണ് മത്സരത്തിന്റെ വിധി നിർണ്ണയിച്ചത്.

    31,245 عاشقًا 💚
    … وبقلبٍ واحدٍ يهتفون للأخضر 🇸🇦

    ليلةٌ خليجية، زيّنها جمهورنا بحضوره وشغفه ✨#هذا_الأخضر pic.twitter.com/NC6K3rA3Sh

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — الاتحاد السعودي لكرة القدم (@saudiFF) September 23, 2026

    മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും ആതിഥേയരായ സൗദി അറേബ്യ മികച്ച ആധിപത്യം പുലർത്തിയെങ്കിലും പ്രതിരോധത്തിലൂന്നി കളിച്ച കുവൈത്ത് അവരെ കടുത്ത രീതിയിൽ പ്രതിരോധിച്ചു.
    വിജയത്തോടെ 3 പോയിന്റുമായി സൗദി ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്തി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഒമാനും ഇറാഖും 1-1 ന് സമനിലയിൽ പിരിഞ്ഞിരുന്നു.
    ഇന്ന് വൈകുന്നേരം 6.55ന് ജിദ്ദയിലെ അൽ ഇൻമ സ്റ്റേഡിയത്തിൽ യു.എ.ഇ യെമനെയും രാത്രി 10ന് ജിദ്ദ കിംഗ് അബ്ദുള്ള സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ ഖത്തർ ബഹ്‌റൈനെയും നേരിടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Arabian Gulf cup saudi football
    Latest News
    മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണം, ദേശദ്രോഹികൾ ജനാധിപത്യത്തെ കൊല്ലുന്നു-രാഹുൽ ഗാന്ധി
    24/09/2026
    പ്രവാസികളുടെ നിയമസഹായം മുതല്‍ തിരുവനന്തപുരം വിമാനസര്‍വീസ് വരെ: അംബാസഡറുമായി വി.കെ. ശ്രീകണ്ഠന്‍ എം.പിയുടെ ചര്‍ച്ച
    24/09/2026
    അറേബ്യൻ ഗൾഫ് കപ്പ്: സൗദിക്ക് വിജയത്തുടക്കം; ഇന്ന് യു.എഇ- യെമൻ, ഖത്തർ- ബഹ്‌റൈൻ
    24/09/2026
    ദേശീയ ദിനാഘോഷം; വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ മെഡിക്കൽ ക്യാമ്പ് നടത്തി
    24/09/2026
    സോക്കർ ഫെസ്റ്റ് 2026 ബ്രോഷർ പ്രകാശനം ചെയ്തു
    24/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version