റിയാദ്- റിയാദ് ഇന്ത്യന്‍ എംബസിയില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. എംബസി ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഇന്ത്യന്‍ സമൂഹ പ്രതിനിധികളുമടക്കം 500 ലധികം പേര്‍ ചടങ്ങില്‍ സംബന്ധിച്ചു. ഇന്ത്യന്‍ അംബസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ എംബസി അങ്കണത്തില്‍ ദേശീയ പതാകയുയര്‍ത്തി. ദേശീയ ഗാനലാപനവും മഹാത്മാഗാന്ധിയുടെ പ്രതിമയും പുഷ്പാര്‍ച്ചനയും നടന്നു. ശേഷം അംബാസഡര്‍ രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു. തുടർന്ന് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടേതടക്കം കലാപരിപാടികള്‍ നടന്നു.
Browsing: Riyadh
റിയാദ് സലഫി മദ്രസയുടെമെഹ്ഫില് 2K26 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മദീന, തബൂക്ക്, കിഴക്കൻ പ്രവിശ്യ എന്നിവടങ്ങളിലും മഴക്ക് സാധ്യതയുണ്ട്.
റിയാദ് മെട്രോ നെറ്റ്വര്ക്കിലെ അല്അന്ദലസ് സ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം
റിയാദ് – റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസി’ന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാജു കെ.സിയാണ് പുതിയ ചീഫ് ഓർഗനൈസർ. നിഹാദ് അൻവർ (അഡ്മിൻ ലീഡ്), കെ.പി റയീസ്…
ബോളിവുഡ് ഐക്കണ്‍ ഷാരൂഖ് ഖാന്‍ അടക്കം ലോകപ്രശസ്ത താരങ്ങളുടെ സാന്നിധ്യം റിയാദില്‍ നടന്ന ജോയ് അവാര്‍ഡ്‌സിന് വജ്രശോഭ നല്‍കി
റിയാദ് – കഴിഞ്ഞ 25 വര്‍ഷമായി റിയാദില്‍ പ്രവര്‍ത്തിച്ച് വരുന്ന തലശ്ശേരിക്കാരുടെ കൂട്ടായ്മയായ തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്റെ 2026 വര്‍ഷത്തിലേക്കുള്ള പുതിയ നിര്‍വാഹക സമിതി ടീം…
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന് അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ആയിരം കോടി ഡോളര്‍ ചെലവില്‍ ട്രംപിന്റെ പേരില്‍ റിയാദില്‍ റിയല്‍ എസ്റ്റേറ്റ്
പിയുഷ് ശ്രീവാസ്തവയുടെ ‘ഫ്രം ഗാന്ധി ടു ന്യൂ ഗാന്ധി’ എന്ന പുസ്തകത്തിൻ്റെ അവതരണത്തിലൂടെ ചില്ലയുടെ ഡിസംബർ മാസത്തെ വായനയ്ക്ക് തുടക്കം കുറിച്ചു.
