Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    • ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    • ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    • ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    • ലാരിജാനിയുടെയും ബാസിജ് കമാന്‍ഡറുടെയും മരണം സ്ഥിരീകരിച്ച് ഇറാന്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf

    ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/03/2026 Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ് – ഇറാനെതിരായ അമേരിക്കന്‍-ഇസ്രായില്‍ യുദ്ധവും മേഖലയില്‍ അതിന്റെ പ്രത്യാഘാതങ്ങളും തുടരുന്നതിനിടെ, അറബ്, ഇസ്‌ലാമിക രാജ്യങ്ങളുടെ വിദേശ മന്ത്രിമാരുടെ കൂടിയാലോചനാ യോഗം ഇന്ന് (ബുധന്‍) വൈകുന്നേരം റിയാദില്‍ നടക്കുമെന്ന് സൗദി വിദേശ മന്ത്രാലയം അറിയിച്ചു. പ്രാദേശിക സുരക്ഷയെയും സ്ഥിരതയെയും പിന്തുണക്കാനുള്ള വഴികളെ കുറിച്ച് കൂടുതല്‍ കൂടിയാലോചനയും ഏകോപനവും നടത്തുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വിശദീകരിച്ചു.

    സംഘര്‍ഷത്തിന്റെ 19-ാം ദിവസവും ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ഇറാന്‍ ആക്രമണങ്ങള്‍ തുടരുകയാണ്. ഇറാന്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സൗദി അറേബ്യ സംയുക്ത ഗള്‍ഫ് രാഷ്ട്രീയ ഏകോപനം ശക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍ സംയമനം പാലിക്കുകയും സ്ഥിരതക്ക് മുന്‍ഗണന നല്‍കുകയും ചെയ്യുന്നു. ജി.സി.സിയുടെ വിദേശനയത്തിലെ കാതലായ തത്വമാണിത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്രൂരമായ ഇറാന്‍ ആക്രമണത്തിനെതിരെ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ആറ് രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഭീരുത്വമാര്‍ന്ന ഇറാന്‍ ആക്രമണങ്ങള്‍ സംബന്ധിച്ച് കൂടിയാലോചനയും ഉടനടി ഏകോപനവും ശക്തമാക്കാനായി കഴിഞ്ഞ മണിക്കൂറുകളില്‍ ഏതാനും ഗള്‍ഫ്, അറബ് രാജ്യങ്ങളുമായി സൗദി അറേബ്യ ആശയവിനിമയങ്ങള്‍ നടത്തി. ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്ന സന്ദേശമാണ് ഈ ആശയവിനിമയങ്ങളിലൂടെ സൗദി അറേബ്യ വ്യക്തമാക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Riyadh
    Latest News
    ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    18/03/2026
    ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    18/03/2026
    ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    18/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    18/03/2026
    ലാരിജാനിയുടെയും ബാസിജ് കമാന്‍ഡറുടെയും മരണം സ്ഥിരീകരിച്ച് ഇറാന്‍
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.