Browsing: Riyadh

റിയാദ് ഐസിഎഫ് ഒരു കുടുംബത്തിന് കൂടി തണലാവുന്നു. ജന്മനാ കാഴ്ച പരിമിതിയുള്ള വളാഞ്ചേരി സ്വദേശി ഷബീർ അലി അദനി വെള്ളിയാഴ്‌ചയാണ് റിയാദ് ഐസിഎഫിൻറെ ദാറുൽ ഖൈറിൻറെ തണലിലേക്ക് താമസം മാറുന്നത്.

റിയാദിലെ കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ സംഗീതസയാഹ്നവും കുടുംബ സംഗമവും സംഘടിപ്പിച്ചു

റിയാദ്: ചിൽഡ്രൻസ് ഡേയോട് അനുബന്ധിച്ച് റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്‌മ കോഴിക്കോടൻസ് സംഘടിപ്പിച്ച സ്‌കൂൾ ഫെസ്റ്റ് വേറിട്ട അനുഭവമായി. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾ കണ്ടെത്താനും ആത്മവിശ്വാസം വളർത്താനും ലക്ഷ്യമിട്ട…

റിയാദ് കെ.എം.സി.സി പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കൺവൻഷനും എസ് ഐ ആർ ബോധവത്ക്കരണവും നടത്തി.

റിയാദിലെ കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം.

റിയാദ് – ആർ.എസ്.സി (RSC) സൗദി ഈസ്റ്റിന്റെ ‘KNOWTECH 3.0’ ശാസ്ത്ര-സാങ്കേതിക പ്രദർശനവും വിജ്ഞാന സംഗമവും നാളെ (നവംബർ 14, വെള്ളിയാഴ്ച) റിയാദിലെ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ…

നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദിയും ചാപ്റ്റർ ഇന്ത്യൻ ബ്രീസ് റെസ്റ്റോറന്റ് സംഘടിപ്പിച്ച “നമ്മളോത്സവം 2025″റിയാദിൽ അരങ്ങേറി.