ഈ വര്‍ഷം രണ്ടാം പാദത്തില്‍ പുതുതായി 80,096 കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ അനുവദിച്ചതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ഒന്നാം സ്ഥാനത്തുള്ള റിയാദ് പ്രവിശ്യയില്‍ 28,181 ഉം രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 14,498 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 12,985 ഉം നാലാം സ്ഥാനത്തുള്ള അല്‍ഖസീമില്‍ 4,920 ഉം അഞ്ചാം സ്ഥാനത്തുള്ള അസീര്‍ പ്രവിശ്യയില്‍ 3,875 ഉം കൊമേഴ്സ്യല്‍ രജിസ്ട്രേഷനുകള്‍ രണ്ടാം പാദത്തില്‍ അനുവദിച്ചു.
Thursday, July 10
Breaking:
- ലോക കപ്പ് സുരക്ഷാ പരിചയ സമ്പത്ത് അമേരിക്കയുമായി പങ്കുവെക്കാൻ ഖത്തർ, ധാരണാ പത്രത്തിൽ ഒപ്പിട്ടു
- ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്; പ്രതികാര നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി പ്രസിഡൻ്റ് ലുല
- ഫലസ്തീനിലെ യു.എന്‍ മനുഷ്യാവകാശ വിദഗ്ധ ഫ്രാന്‍സെസ്ക അല്‍ബനീസിന് യു.എസ് ഉപരോധം
- സൗദി അറേബ്യയിൽ റീട്ടെയ്ൽ സേവനം വിപുലമാക്കി ലുലു ; ജിദ്ദയിലെ അൽ-ബാഗ്ദാദിയയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്നു
- സൗദിയിലെ പ്രവാസികൾ ശ്രദ്ധിക്കുക, കോൺസുലാർ വിസിറ്റ് തിയതി പുറത്തുവിട്ടു