Browsing: Rain

റിയാദ്- റിയാദ് അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു. തലസ്ഥാന നഗരി, ദര്‍ഇയ, മുസാഹ്മിയ, ഹുറൈമല, റുമാഹ്, ദുര്‍മ…

മക്ക – കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴക്കിടെ മക്കയില്‍ കാര്‍ ഒഴുക്കില്‍ പെട്ട് നാലു യുവാക്കള്‍ മരിച്ചു. സുഹൃത്തുക്കളായ നാലു യുവാക്കളാണ് അപകടത്തില്‍ മരിച്ചത്. ഇവരുടെ…

ജിദ്ദ – ഇന്ന് ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ജിദ്ദ അല്‍ബസാത്തീന്‍ ഡിസ്ട്രിക്ടിലാണെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി വെളിപ്പെടുത്തി.…

ജിദ്ദ – കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് സമയം ഉറപ്പുവരുത്താന്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുമ്പായി യാത്രക്കാര്‍ വിമാന കമ്പനികളുമായി ആശയവിനിമയം നടത്തണമെന്ന് ജിദ്ദ കിംഗ് അബ്ദുല്‍…

മദീന- മദീന മേഖല കഴിഞ്ഞ ദിവസം മുതൽ കനത്ത മഴക്ക് സാക്ഷ്യം വഹിക്കുകയാണ്. വരും മണിക്കൂറുകളിൽ തുടർച്ചയായി മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.…

ജിദ്ദ – സൗദിയില്‍ ഭൂരിഭാഗം പ്രവിശ്യകളിലും അടുത്ത ബുധനാഴ്ച വരെ മഴക്കു സാധ്യതയുള്ളതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഈ ദിവസങ്ങളില്‍ സുരക്ഷിത സ്ഥലങ്ങളില്‍ കഴിയണമെന്നും മലവെള്ളം കെട്ടിക്കിടക്കുന്ന…

കാസർകോട്: കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ…

ജിദ്ദ- ജിദ്ദ നഗരത്തിന്റെ പല ഭാഗത്തും ശക്തമായ മഴ. ഏതാനും നിമിഷം മുമ്പാണ് ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തത്. ഇന്ന് മഴ പെയ്യാൻ സാധ്യതയുണ്ടെന്നും മുൻ…

ജിദ്ദ – മക്ക പ്രവിശ്യയില്‍ കനത്ത മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ പ്രവിശ്യയില്‍ റെഡ് ക്രസന്റ് സജ്ജീകരണങ്ങൾ ശക്തമാക്കി. ഉയര്‍ത്തി. മഴക്കെടുതികള്‍…

ജിദ്ദ- ഇന്ന് (ചൊവ്വാഴ്‌ച) മുതൽ അടുത്ത ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.…