Browsing: Rain

ചിത്രങ്ങൾ- ഹാരിസ് മമ്പാട്മക്ക- കനത്ത ചൂടിന് ആശ്വാസം പകർന്ന് മിനയിൽ മഴ. കൊടുംചൂടിൽ ഉരുകിയൊലിച്ച ഹജ് തീർത്ഥാടകർക്ക് ആശ്വാസമായാണ് മിനയിൽ മഴയെത്തിയത്. ഏതാനും മിനിറ്റുകൾ മാത്രമേ മഴ…

കൊച്ചി- കൊച്ചി ന​ഗരത്തിലെ കനത്ത മഴക്ക് കാരണം മേഘവിസ്ഫോടനമാണെന്ന് കുസാറ്റ് അധികൃതർ. ഒന്നരമണിക്കൂറിനുള്ളിൽ നൂറ് എം.എം മഴയാണ് നഗരത്തിൽ പെയ്തത്. കുസാറ്റിന്റെ മഴ മാപിനിയിൽ മഴ മാപിനിയിൽ…

തി​രു​വ​ന​ന്ത​പു​രം; ശ​ക്ത​മാ​യ കാ​റ്റും മോ​ശം കാ​ലാ​വ​സ്ഥ​യും പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​ത് വ​രെ കേ​ര​ള തീ​ര​ത്ത് നി​ന്ന് ക​ട​ലി​ൽ പോ​കാ​ൻ പാ​ടി​ല്ലെ​ന്നു കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.…

അൽബാഹ; കാലാവസ്ഥ പ്രവചനങ്ങളെ ശരിവെച്ച് അൽബാഹയിൽ മഴയും മിന്നലും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിലുള്ള മഴ രേഖപ്പെടുത്തി. ബൽജുരാഷി, അൽ-അഖിഖ്, അൽ-ഖറ, അൽ-മന്ദഖ്, ബനി…

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ…

അബുദാബി: യു.എ.ഇയിലുടനീളം കൊതുക് പെരുകുന്ന ഹോട്സ്പോട്ടുകൾ ഇല്ലാതാക്കുന്നതിനും കൊതുക് ശല്യം കുറക്കുന്നത്തിനുമുള്ള ശ്രമങ്ങൾ യു.എ.ഇ ഊർജിതമാക്കുമെന്ന് കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം (MOCCAE) അറിയിച്ചു. യു എ…

ദമാം- കനത്ത മഴയെ തുടർന്ന് ദഹ്‌റാനിലെ പെട്രോളിയം സർവകലാശാലക്കുള്ളിലെ പള്ളിയുടെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. പള്ളിയിൽ ഈ സമയത്ത് പ്രാർത്ഥനക്കെത്തിയവർ കുറവായതിനാൽ ആളപായമുണ്ടായില്ല. മേൽക്കൂരയുടെ…

റിയാദ്- സൗദി അറേബ്യയിൽ അടുത്ത ആഴ്ച കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യ തലസ്ഥാനമായ റിയാദ്, മക്ക, മദീന എന്നിവടങ്ങളിലെല്ലാം മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.…

കുവൈത്ത് സിറ്റി: സമീപകാല സംഭവവികാസത്തിൽ, രാജ്യത്തുടനീളം നിലനിൽക്കുന്ന അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ഫയർഫോഴ്‌സ് സ്വദേശികൾക്കും വിദേശികൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകി. ഈ കാലാവസ്ഥാ പ്രതിഭാസത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്…

റിയാദ്- പെരുന്നാളും മഴയും. റിയാദിൽ ഇന്ന് രാവിലെ പലയിടത്തും വ്യാപകമായി മഴ പെയ്തു. കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിന്റെ മഴ മുന്നറിയിപ്പ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. പൊടിക്കാറ്റിനോടൊപ്പമാണ് ചില…