നിങ്ങൾ ഉറച്ചുനിൽക്കുകയും ധൈര്യത്തോടെ നയിക്കുകയും ചെയ്യുന്നത് തുടരട്ടെ. ശോഭനമായ ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയിൽ, വിജയം നമ്മുടേതായിരിക്കും എന്നും സ്റ്റാലിൻ എഴുതി.
Browsing: Rahul Gandhi
ന്യൂഡല്‍ഹി- ഇടുങ്ങിയ ഒരു മുറിയില്‍ ആറോ ഏഴോ വിദ്യാര്‍ത്ഥികള്‍. വൃത്തിഹീനമായ കക്കൂസും കുളിമുറികളും. മെസ് സൗകര്യമില്ല. കിട്ടുന്ന കുടിവെള്ളമാകട്ടെ സുരക്ഷിതല്ലാത്തതും. ഇന്‍ര്‍നെറ്റ് സൗകര്യമില്ല. ലൈബ്രറി സംവിധാനവുമില്ല… ബീഹാറിലെ…
നാഷണൽ ഹെറാൾഡ് പത്രവും അതിന്റെ സ്വത്തും കോൺഗ്രസ് നേതാക്കൾ ധനസമ്പാദനത്തിനായി ദുരുപയോഗിച്ചതിന് പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കോടതിയെ അറിയിച്ചു.
ന്യൂദൽഹി: ആർ.എസ്.എസ് നേതാവ് വി.ഡി സവർക്കർക്ക് എതിരായ പരാമർശങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. അതേസമയം, രാഹുൽ ഗാന്ധിക്ക് എതിരായ വിചാരണ…
മഹാകുംഭമേള വന്‍ വിജയമായതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാറിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രയാഗ്‌രാജില്‍ മതസമ്മേളനം നടത്താന്‍ ഉത്തര്‍പ്രദേശ് ജനങ്ങളുടെ പിന്തുണക്ക് ലോക്‌സഭയില്‍ നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം
പോരാട്ടം ബിജെപിക്കും ആര്‍എസ്എസിനും ഇന്ത്യന്‍ ഭരണകൂടത്തിനുമെതിരെ ആണെന്നും പറഞ്ഞതിന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അസം പൊലീസ് കേസെടുത്തു
ന്യൂദൽഹി: പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങൾ അനുവദിക്കാതെയും ഉത്തരവാദിത്വങ്ങൾ ചെയ്യാൻ അനുവദിക്കാതെയുമാണ് ഉത്തർ പ്രദേശ് പോലീസ് തന്നോട് പെരുമാറിയതെന്ന് രാഹുൽ ഗാന്ധി. ഉത്തർപ്രദേശിലെ സംഭാലിൽ രണ്ടാഴ്ച മുമ്പ് പള്ളി…
ന്യൂഡൽഹി: ഗൗതം അദാനി ഇന്ത്യൻ-അമേരിക്കൻ നിയമങ്ങൾ ലംഘിച്ചെന്നും അദാനിക്ക് സംരക്ഷണം നൽകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മോഡിയും അദാനിയും ചേർന്ന് 2000…
കൽപ്പറ്റ: പാർല്ലമെന്റിൽ രാജ്യത്ത് രണ്ട് എം.പിമാരുണ്ടാകുന്ന ഒരേയൊരു സ്ഥലമായിരിക്കും വയനാടെന്ന് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഒന്ന്, ഔദ്യോഗിക പ്രതിനിധിയായി സഹോദരി പ്രിയങ്കയും മറ്റൊന്ന് അനൗദ്യോഗിക…
ഹൈദരാബാദ്: ഗൗതം അദാനിയുടെ കമ്പനിയിൽ നിന്നും തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ 100 കോടി രൂപയുടെ സഹായം സ്വീകരിച്ചത് ചർച്ചയാവുന്നു. കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി…