Browsing: Rahul Gandhi

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള വിവിധ ജനകീയ പോരാട്ടങ്ങളെയും പ്രതിഷേധങ്ങളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്നതിനായി ‘സത്യഗ്രഹ’ എന്ന ഡിജിറ്റൽ സംരംഭത്തിന് തുടക്കമിട്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അനീതിക്കെതിരെ…

ന്യൂദൽഹി:വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുതുക്കൽ (SIR) ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ എതിർപ്പുകൾ തള്ളിക്കളയുന്നുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, ബി.ജെ.പി.ക്കും ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ്…

ഇൻഡോർ: ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെക്കാൾ ‘അന്ധഭക്തരെ’ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥിതിയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ഇൻഡോറിൽ നടന്ന ‘ഛാത്രോം കീ ഗൂഞ്ച്’…

ന്യൂദൽഹി- കോൺഗ്രസ് സംഘടനാതലത്തിൽ വൻ അഴിച്ചുപണിക്ക് ഒരുങ്ങുന്നു. എ.ഐ.സി.സി സെക്രട്ടറിമാരുടെ ചുമതലകളിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി നിലവിലുള്ള പകുതിയോളം സെക്രട്ടറിമാരെ മാറ്റാനാണ് പാർട്ടി തീരുമാനം. പ്രതിപക്ഷ…

ന്യൂദൽഹി- പരീക്ഷാ ക്രമക്കേടുകളെതിരായ വിദ്യാർത്ഥി സമരങ്ങളിലെ പോലീസ് നടപടിയെക്കുറിച്ച് പാർലമെന്റിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് മന്ത്രി കിരൺ റിജിജു അറിയിച്ചു. ദൽഹിയിൽ പെല്ലറ്റ് ഗണ്ണുകളും ബീഹാറിൽ…

ന്യൂദൽഹി: ദൽഹി ജന്തർ മന്തറിൽ സി.ജെ.പി (CJP) സംഘടിപ്പിച്ച പ്രതിഷേധത്തിലെ താരം, ഒരു ചേരി പ്രദേശത്തുനിന്ന് വണ്ടിവലിച്ച് ഉപജീവനം നടത്തുന്ന മുഹമ്മദ് ഇർഫാനായിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായ…

ന്യൂദൽഹി- ധർമ്മേന്ദ്ര പ്രധാൻ “കുറ്റവാളിയായ വിദ്യാഭ്യാസ മന്ത്രി”യാണെന്നും ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായം തകർന്നടിയുന്നതിന്റെ പ്രതീകമാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ധർമേന്ദ്ര പ്രധാനെ ആ സ്ഥാനത്തുനിന്ന് നീക്കം…

ന്യൂഡൽഹി: പരീക്ഷാ ചോദ്യപേപ്പർ ചോർച്ച കേസുകളിൽ വെള്ളിയാഴ്ച കൂടുതൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഡൽഹിയിലെ ജന്തർ മന്തറിൽ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ…

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയിൽ ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. എന്നാൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്ന് കോക്രോച്ച് ജനത…

ന്യൂഡൽഹി: നീറ്റ്-യു.ജി 2026 ചോദ്യപേപ്പർ ചോർച്ചയിലും വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പോലീസ് അതിക്രമത്തിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ കോൺഗ്രസ്…