Browsing: qatar

ലോകത്തിലെ പ്രമുഖ വിനോദസഞ്ചാര നഗരങ്ങളിൽ അതിവേഗ വൈ ഫൈ ഇൻ്റർനെറ്റ് സേവനം നൽകുന്ന കാര്യത്തിൽ ഖത്തർ തലസ്ഥാനമായ ദോഹ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നു

ശാന്തപുരം അൽ ജാമിഅഃ അൽ ഇസ്‌ലാമിയയുടെ പൂർവവിദ്യാർത്ഥി സംഘടനയായ അൽ ജാമിഅഃ അലുമ്നി അസോസിയേഷൻ – ഖത്തർ ചാപ്റ്ററിന്റെ വാർഷിക സംഗമം മൻസൂറയിലെ സിഐസി ഹാളിൽ നടന്നു

ശൈഖ് അബ്ദുല്ലാഹ് ബിൻ സൈദ് അൽ മഹ്മൂദ് കൾച്ചറൽ സെൻ്ററിൻ്റെ അതിഥിയായി ഖത്തറിൽ എത്തിയ പ്രശസ്ത ഇസ്‌ലാമിക പണ്ഡിതനും വാഗ്മിയുമായ അലിയാർ ഖാസിമിക്ക് മദീന ഖലീഫ നോർത്തിലെ ഖത്തർ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ ആസ്ഥാനത്ത് സ്വീകരണം നൽകി

ലിബിയയിലെ മിസ്‌റാത ഫ്രീ സോണിലുള്ള പോർട്ട് ടെർമിനൽ വികസനത്തിനായി ഖത്തർ, ലിബിയ, ഇറ്റലി രാജ്യങ്ങൾ ഒന്നിക്കുന്നു

യാക്കോബായ സുറിയാനി ക്രിസ്ത്യൻ സഭയുടെ കത്തോലിക്കാ അഭിവന്ദ്യ ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവക്ക്‌ ഖത്തറിൽ സ്വീകരണം നൽകി

ഗാസ മുനമ്പില്‍ തുര്‍ക്കി, ഖത്തര്‍ സൈനികരെ വിന്യസിക്കുന്നതിനോടുള്ള തന്റെ എതിര്‍പ്പ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവര്‍ത്തിച്ചു.

മടപ്പള്ളി ഗവണ്‍മെന്റ് കോളേജ് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ഖത്തര്‍ കൂട്ടായ്മയായ ജിമാഖ് ലോഞ്ചിങ് വേദിയിൽ വ്യാപാര- വാണിജ്യ- സാംസ്‌കാരിക- സിനിമാ മേഖലയിലെ പ്രമുഖനുമായ ഡോ. ഗോകുലം ഗോപാലനെ ആദരിക്കും.

അധികാരത്തിനായി സാമൂഹികാന്തരീക്ഷത്തെ മലിനമാക്കിയവര്‍ക്കുള്ള മതേതര കേരളത്തിന്റെ മറുപടിയാണ്‌ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ ഷഫീഖ്.