Browsing: qatar

ഖത്തറിലെ സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, സൂക്ഷിച്ചും കണ്ടറിഞ്ഞും സൈക്കിള്‍ സവാരി നടത്തിയില്ലെങ്കില്‍ പണി പാളും

ഏറെ എളുപ്പത്തിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ കഴിയുന്ന സംവിധാനം അവതരിപ്പിച്ച് ഖത്തറിലെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റ്

ഫലസ്തീനിൽ പട്ടിണി കിടന്നു മരിച്ച കുഞ്ഞുങ്ങളുടെ മൃതശരീരങ്ങളുടെ മുകളിൽ എന്ത് ഭാവിയാണ് പടുത്തുയർത്താൻ കഴിയുകയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അഹ്ദുറഹ്‌മാൻ ബിൻ ജാസിം അൽതാനി

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഖത്തർ കൂടുതൽ ദുരിതാശ്വാസ സഹായവുമായി മുന്നോട്ടു വരുന്നു. വിവിധ അവശ്യവസ്തുക്കളുമായി 49 ട്രക്കുകൾ ഗാസയിലേക്ക് പോകുന്നുണ്ട്. ഈ സഹായം ഒരു ലക്ഷത്തിലേറെ പൗരർക്കാണ് ഗുണം ചെയ്യുക

27 ജൂലൈ മുതൽ 30 ദിവസത്തിനുള്ളിൽ ആണ് കാലാവധി കഴിഞ്ഞ വാഹന ഉടമകളോട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഖത്തർ ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്

ഖത്തർ ഇന്ത്യൻ എംബസിക്ക് കീഴിലെ ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ (ഐ എസ് സി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെയർ ആന്റ് ക്യൂയർ ഗ്രൂപ്പ് മേധാവി ഇ പി അബ്ദുറഹിമാന് മുക്കം കാരുണ ചാരിറ്റബിൾ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു