Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 26
    Breaking:
    • റിയാദും ഖമീസ് മുഷൈത്തും ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകർത്ത് സൗദി
    • മക്കക്കെതിരായ ഹൂത്തി ആക്രമണങ്ങള്‍ അതിര്‍വരമ്പ് ലംഘിക്കുന്നതിന് തുല്യമെന്ന് പാക് പ്രധാനമന്ത്രി
    • സൗദി അറേബ്യക്കെതിരായ ഹൂത്തി ഭീഷണി തടയല്‍: റിയാദില്‍ യോഗം ചേര്‍ന്ന് സൈനിക മേധാവികള്‍
    • നെതന്യാഹുവിനെ ബഹിഷ്‌കരിക്കാന്‍ കൂട്ടാക്കാതെ മൂന്ന് അറബ് രാജ്യങ്ങള്‍
    • സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ ഹൂത്തികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ രക്ഷാ സമിതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Edits Picks

    റിയാദും ഖമീസ് മുഷൈത്തും ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകർത്ത് സൗദി

    എലീസ മറിയംBy എലീസ മറിയം26/09/2026 Edits Picks Gulf Latest Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- യമനിലെ ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ സൗദി അറേബ്യ ലക്ഷ്യമാക്കി തൊടുത്ത ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും സൗദി വ്യോമ പ്രതിരോധം തകർത്തു. റിയാദ് ലക്ഷ്യമാക്കി തൊടുത്ത രണ്ട് ഡ്രോണുകളും വിജയകരമായി തകർത്തതായി സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽ മാലിക്കി പുലർച്ചെ നാല് മണിയോടെ അറിയിച്ചു. 30 മിനിറ്റിന് ശേഷം ഖമീസ് മുഷൈത്തിന് നേരെ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈൽ വ്യോമപ്രതിരോധ സംവിധാനം തടയുകയും നശിപ്പിക്കുകയും ചെയ്തു.

    Coalition to Support Legitimacy in Yemen: Air Defenses Intercepted and Destroyed Two Ballistic Missiles Launched by Terrorist Houthi Militia Toward Khamis Mushait.#SPAGOV pic.twitter.com/P1byfKUq36

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — SPAENG (@Spa_Eng) September 26, 2026

    20 മിനിറ്റിന് ശേഷം തെക്കുപടിഞ്ഞാറൻ നഗരം ലക്ഷ്യമാക്കി തൊടുത്ത മറ്റൊരു ബാലിസ്റ്റിക് മിസൈലും പ്രതിരോധിച്ചതായി തുർക്കി അൽ മാലിക്കി വ്യക്തമാക്കി. തെക്കുപടിഞ്ഞാറൻ അസീർ മേഖലയിലെ ഖമീസ് മുഷൈത്ത്, അബഹ എന്നിവിടങ്ങളിൽ രാത്രിയിൽ സൗദി സിവിൽ ഡിഫൻസ് അപായ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Houthi Attack saudi army
    Latest News
    റിയാദും ഖമീസ് മുഷൈത്തും ലക്ഷ്യമിട്ടുള്ള ഹൂത്തികളുടെ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും തകർത്ത് സൗദി
    26/09/2026
    മക്കക്കെതിരായ ഹൂത്തി ആക്രമണങ്ങള്‍ അതിര്‍വരമ്പ് ലംഘിക്കുന്നതിന് തുല്യമെന്ന് പാക് പ്രധാനമന്ത്രി
    26/09/2026
    സൗദി അറേബ്യക്കെതിരായ ഹൂത്തി ഭീഷണി തടയല്‍: റിയാദില്‍ യോഗം ചേര്‍ന്ന് സൈനിക മേധാവികള്‍
    26/09/2026
    നെതന്യാഹുവിനെ ബഹിഷ്‌കരിക്കാന്‍ കൂട്ടാക്കാതെ മൂന്ന് അറബ് രാജ്യങ്ങള്‍
    26/09/2026
    സൗദി അറേബ്യക്കെതിരായ ആക്രമണങ്ങള്‍ ഹൂത്തികള്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് യു.എന്‍ രക്ഷാ സമിതി
    26/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version