Browsing: qatar aid to gaza

ഗാസ മുനിസിപ്പാലിറ്റി ഖത്തറിന്റെ ഗാസ പുനർനിർമ്മാണ സമിതിയുമായി സഹകരിച്ച് ഗാസയിലെ പ്രധാന തെരുവുകൾ വീണ്ടും തുറക്കാനുള്ള നടപടികൾ തുടങ്ങി. തെരുവുകളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കുന്ന പ്രവർത്തികൾക്കാണ് തുടക്കമായത്

ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, ഖത്തർ കൂടുതൽ ദുരിതാശ്വാസ സഹായവുമായി മുന്നോട്ടു വരുന്നു. വിവിധ അവശ്യവസ്തുക്കളുമായി 49 ട്രക്കുകൾ ഗാസയിലേക്ക് പോകുന്നുണ്ട്. ഈ സഹായം ഒരു ലക്ഷത്തിലേറെ പൗരർക്കാണ് ഗുണം ചെയ്യുക