രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പുതിയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്യാൻ ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഓഗസ്റ്റ് 24ന്, വൈകിട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.ഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുക
Thursday, July 31
Breaking:
- കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; ഭരണഘടനാ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം ആശങ്കാജനകം- കാന്തപുരം
- അമ്മ സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നതായി ബാബു രാജ്
- എതിർദിശയിൽ ലോറി ഓടിച്ച ഡ്രൈവർ കസ്റ്റഡിയിൽ
- മാലെഗാവ് സ്ഫോടനക്കേസ്: പ്രജ്ഞ സിങ് ഠാക്കൂർ ഉൾപ്പെടെ ഏഴു പ്രതികളെയും എൻഐഎ കോടതി വെറുതെവിട്ടു
- ധർമ്മസ്ഥലത്തെ പരിശോധനയിൽ നിർണ്ണായക വെളിപ്പെടുത്തൽ; അസ്ഥികൂടങ്ങള്‍ കണ്ടെത്തി