രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ പുതിയ ആസ്ഥാന മന്ദിരം ഖാഇദെ മില്ലത്ത് സെന്റർ ഉദ്ഘാടനം ചെയ്യാൻ ഒരുക്കങ്ങൾ പൂർത്തിയായി. 2025 ഓഗസ്റ്റ് 24ന്, വൈകിട്ട് മൂന്ന് മണിക്കാണ് ഉദ്ഘാടന ചടങ്ങ്.ഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് പരിപാടികൾ നടക്കുക
Monday, August 11
Breaking:
- തുര്‍ക്കിയിൽ ഭൂചലനം: ഒരു മരണം, 29 പേര്‍ക്ക് പരിക്ക്
- രാഹുൽ ഗാന്ധി അടക്കമുള്ള എംപിമാർ കസ്റ്റഡിയിൽ
- കുവൈത്തിൽ വിസാ നിയമലംഘകരും പിടികിട്ടാപ്പുള്ളികളുമായ 178 പേർ അറസ്റ്റിൽ
- പ്രതിഷേധം പാർലമെന്റിലും, ‘വോട്ട് ചോരി’ ക്യാമ്പയിൻ വ്യാപകമാവുന്നു
- കേരളത്തിലെ ബിജെപിയുടെ വിജയത്തിന് പിന്നിലും കള്ളവോട്ടോ? തൃശൂരിൽ മാത്രം പുതുതായി ചേർത്തത് 1.4 ലക്ഷം വോട്ട്, സംശയം പങ്കുവെച്ച് തോമസ് ഐസക്