പി.വി അന്‍വറിന്റെ യു.ഡി.എഫ് പ്രവേശനത്തിനു മുസ്ലിം ലീഗ് മുന്‍കൈയ്യെടുക്കില്ലെന്ന് നേതൃയോഗത്തില്‍ ധാരണ
Browsing: pma salam
കോഴിക്കോട്: വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി നാളെ കോഴിക്കോട് ബീച്ചിൽ സംഘടിപ്പിക്കുന്ന മഹാറാലിക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മൂന്നിന് കടപ്പുറത്ത് നടക്കുന്ന റാലിയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഒരുലക്ഷത്തിലേറെ പേർ പങ്കെടുക്കും. പൊതുസമ്മേളനത്തിൽ വഖഫ് നിയമ ഭേദഗതിക്കെതിരെ പാർലമെന്റിൽ ശക്തമായി വാദിച്ച ഇന്ത്യ മുന്നണിയുടെ കരുത്തുറ്റ ശബ്ദവും പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും പഞ്ചാബ് മുൻ മന്ത്രിയുമായ അമരീന്ദർ സിംഗ് രാജാ വാറിംഗ് മുഖ്യാതിഥിയായിരിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. പി.എം.എ സലാം മാധ്യമങ്ങളെ അറിയിച്ചു.
മലപ്പുറം: ആരെയെങ്കിലും ആക്ഷേപിച്ച് സംസാരിക്കുന്നത് മുസ്‌ലിം ലീഗ് നിലപാട് അല്ലെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരായ…
കോഴിക്കോട്: പാലക്കാട് ഇലക്ഷൻ ഫലവുമായി ബന്ധപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരസ്യമായി അപമാനിച്ച മുസ്‌ലിം ലീഗ് സംസ്ഥാന…
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് എതിരായ കെ.എം ഷാജിയുടെ സംഘി പരാമർശം തള്ളാതെ മുസ്‌ലിം ലീഗ് നേതൃത്വവും. കെ.എം ഷാജിയുടെ വിവാദ വാക്കുകൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ഷാജി…
കാസർകോട്: സമസ്ത നേതാവ് മുക്കം ഉമർ ഫൈസിക്കെതിരേ രൂക്ഷ പ്രതികരണവുമായി മുസലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം. പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും…
ജിദ്ദ- ഭീകരവാദ സംഘടനയായ ഐസിസിന്റെ റിക്രൂട്ട്മെന്റ് കേന്ദ്രമാണ് കേരളം എന്ന് സി.പി.എം. നേതാവ് പി. ജയരാജൻ പറഞ്ഞത് ദുഷ്ടലാക്കോടെയുള്ളതാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ…
കോഴിക്കോട്- വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് വിശദീകരണം. എറണാകുളം ജില്ലാ…
കോട്ടയം – കേരളത്തിലാകെ ഇടതുസർക്കാർ വിരുദ്ധ വികാരം അലയടിക്കുകയാണെന്നും, ആനുകൂല്യ നിഷേധങ്ങൾ ഉൾപ്പെടെയുള്ള ക്രൂരവിനോദങ്ങൾക്കുള്ള ശന്തമായ താക്കീതാണ് തെരഞ്ഞെടുപ്പ് തിരിച്ചടിയെന്ന് ഇടതുപക്ഷം മനസിലാക്കുന്നത് നന്നായിരിക്കുമെന്നും മുസ്‌ലിം ലീഗ്…
കുവൈത്ത്- കെ.എം.സി.സി യോഗത്തിലെ സംഘർഷത്തെ തുടർന്ന് മുസ്ലിം ലീഗ് നേതാക്കൾ കുവൈത്തിലെ പര്യടനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് തിരിക്കും. നാളെ(ശനി)യാഴ്ച തന്നെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ…