ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ “ആര്‍പ്പോണം”എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു
Browsing: Onam celebration
ദുബൈയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മ “ആര്‍പ്പോണം” എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു.
സാമുഹിക സാംസ്കാരിക കലാരംഗത്തെ നിറഞ്ഞ സാന്നിധ്യമായ നവോദയ സാംസ്കാരിക വേദിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ദശ വാർഷിക പരിപാടികളുടെ ഭാഗമായി ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.
മാവേലിയും പുലികളിയും പൂക്കളവും ഓണസദ്യയും ഓണപ്പാട്ടും നാടൻപാട്ടും കലാവിരുന്നുമൊരുക്കി ജിസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) സംഘടിപ്പിച്ച “ജല പൊന്നോണം- 2025” ജിസാനിലെ പ്രവാസി മലയാളി സമൂഹത്തിന് ഓണാഘോഷത്തിൻറെ ഉത്സവലഹരി പകർന്നു.