Browsing: Oman

ഒമാനിലെ ഫാർമസി മേഖലയിലും സ്വദേശിവത്കരണം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം പുതിയ സർക്കുലർ പുറത്തിറക്കി. വ്യാപാര സമുച്ചയങ്ങളിലും സ്വകാര്യ ആശുപത്രികളിലും ജോലി ചെയ്യുന്ന വിദേശീയരായ ഫാർമസിസ്റ്റുകളുടെയും അവരുടെ സഹപ്രവർത്തകരുടെയും ലൈസൻസുകൾ ഇനി പുതുക്കില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു

സെപ്റ്റംബർ ഒന്ന് മുതൽ ഒമാനിൽ സാമ്പത്തിക മേഖലയിൽ സേവനം അനുഷ്ഠിക്കണമെങ്കിൽ അതാത് മേഖലയിലെ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി തൊഴിൽ മന്ത്രാലയം

ഒമാനിൽ 2026 ൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന പ്രവാസി തൊഴിലാളികൾക്കുള്ള ‘സേവിംഗ്സ് സിസ്റ്റം’ 2027 ൽ ആരംഭിക്കും

ഒമാനിൽ വേനൽക്കാലത്ത് കൃഷിയിടങ്ങളിൽ തീപിടിത്തം ഗുരുതരമായ പ്രശ്‌നമായി മാറുന്നതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.

ഈന്തപ്പഴത്തിൻ്റെ പെട്ടിയിൽ ഒളിപ്പിച്ച് ഒമാനിൽനിന്ന് നാട്ടിലെത്തിച്ച ഒന്നേകാൽ കിലോ എംഡിഎംഎയുമായി സഞ്ജു അടക്കം 4 പേരെ പൊലീസ് പിടികൂടിയിരുന്നു. വിപണിയിൽ ഇതിന് രണ്ടരക്കോടിയോളം രൂപ വില വരും. സംസ്‌ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്നായിരുന്നു പൊലീസ് വെളിപ്പെടുത്തൽ

ഒമാൻ വാഹാനാപകടത്തിൽ പരുക്കേറ്റ യുഎഇ സ്വദേശികളെ യുഎഇലേക്ക് എയർലിഫ്റ്റ് ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഉച്ചക്ക് ശേഷം 2.30 മുതൽ രാത്രി 10.00 വരെയാണ് റുവി, മുത്ത്റഹ്, മസ്കത്ത് എന്നീ ന​ഗരങ്ങളെ ബന്ധിപ്പിക്കുന്ന സൗജന്യ ബസ് യാത്ര മ്വസലാത്ത് കമ്പനി നൽകുന്നത്

ഒമാനിലെ വിലായത്ത് ഷിനാസ് തീരത്ത് നിയമവിരുദ്ധമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ആളുകളെ സാഹസികമായി പിടികൂടി ഒമാൻ പൊലീസ്. അനധികൃതമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തൊമ്പത് പേരാണ് പിടിയിലായത്

സീബിലെ വിലായത്ത് സിറ്റിയിലെ റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ കമ്പനിയില്‍ നിന്ന് വൈദ്യുതി കമ്പികള്‍ മോഷ്ടിച്ച കേസില്‍ പാകിസ്താന്‍ പൗരന്മാര്‍ പിടിയില്‍