Browsing: OICC

പ്രവാസ ലോകത്തു യു.ഡി.എഫ് പ്രവർത്തകർ ഏറെ ആവേശഭരിതരാണെന്നും പ്രവാസി സമൂഹത്തിന്റേതുൾപ്പെടെ കേരളീയ സമൂഹം യു.ഡി.എഫിൽ ആർപ്പിച്ച വിശ്വാസത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും നേതാക്കൾ പത്രക്കുറിപ്പിൽ അറിയിച്ചു.

പ്രവാസികൾക്ക് എസ്.ഐ.ആർ പ്രക്രിയയെ കുറിച്ച് ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രക്രിയ പൂർണ്ണമായും സുതാര്യവും ജനഹിതപരവുമാണെന്നും ബി എൽ ഒ ഗഫൂർ മാസ്റ്റർ പറഞ്ഞു.

ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണപ്പൂരം 2025 ഷിഫ റിമാസ് ഓഡിറ്റോറിയത്തിൽ വിപുലമായ കലാപരിപാടികളോടെ നടന്നു

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ സ്മരണാർത്ഥം ഒ.ഐ.സി.സി–ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ രാജീവ് ഗാന്ധി സദ്ഭാവന പുരസ്കാരം ദോഹയിൽ നടന്ന സമ്മേളനത്തിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ഏറ്റുവാങ്ങി

തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്റെ തെളിവുകൾ നിരത്തി രാഹുൽ ഗാന്ധി തുടങ്ങി വെച്ച പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് ജിദ്ദ ഒഐസിസി മലപ്പുറം ജില്ലാ കമ്മറ്റി ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചു

ജനങ്ങൾക്ക് വേണ്ടി ജീവിതം സമർപ്പിച്ച അതുല്യനായ നേതാവും ഭരണാധികാരിയുമായിരുന്നു ഉമ്മൻ ചാണ്ടിയെന്നും യോഗം അഭിപ്രായപ്പെട്ടു.

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയം ഉറപ്പാക്കാൻ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ജിദ്ദയിൽ ശക്തമായ പ്രചാരണ പരിപാടികൾ നടത്തി. ഇതിന്റെ ഭാഗമായി, ജിദ്ദയിലെ പ്രവാസി വോട്ടർമാരെ നേരിൽ കണ്ട് സംവദിക്കുന്നതിനായി സമഗ്രമായ ഭവന സന്ദർശന ക്യാമ്പയിൻ സംഘടിപ്പിച്ചു.

ഒരു കാലത്ത് പശ്ചിമ ബംഗാളിലും ത്രിപുരയിലും ഇതേ രീതിയായിരുന്നു സി.പി.എം അവലംബിച്ചിരുന്നത്. ജനാധിപത്യ അവകാശങ്ങളെയും മനുഷ്യാവകാശങ്ങളെയും പരസ്യമായി അടിച്ചമർത്തിയതിന്റെ ദുരന്തഫലമാണ് അവിടെ ഇന്ന് സി.പി.എം അനുഭവിക്കുന്നത്.