Browsing: OICC

റിയാദ്- പത്മശ്രീ കെ.വി റാബിയയുടെ നിര്യാണത്തിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി അനുശോചിച്ചു.സാക്ഷരതാ പ്രസ്ഥാനത്തിന് ചിറകുകൾ നൽകിയ പോരാളിയായിരുന്നു പത്മശ്രീ റാബിയ എന്ന് നേതാക്കൾ അനുസ്മരിച്ചു.…

സർക്കാർ ഈ ഭീകരാക്രമണത്തെയും രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ മോദി കശ്മീർ സന്ദർശിക്കാതെയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കാതെയും ബീഹാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ പോയി പ്രസംഗിച്ചത് ഇതിന്റെ തെളിവാണെന്നും യോഗം കുറ്റപ്പെടുത്തി.

റിയാദ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പോഷക സംഘടനായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ.ഐ.സി.സി ) സൗദി നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ പട്ടിക കെ.പി.സി.സി പ്രഖ്യാപിച്ചു. ഒ.ഐ.സി.സി…

തിരുവനന്തപുരം-സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിന് സൗദി അറേബ്യയിലെ നാല് ഒ.ഐ.സി.സി നേതാക്കൾക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഷാനിയാസ് കുന്നിക്കോട്, ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, നിസാം…

റിയാദ്- ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാകമ്മറ്റി ‘സ്നേഹ ചിറക് എന്ന പേരിൽ’ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. റിയാദ് ഒഐസിസി തിരുവനന്തപുരം ജില്ലാകമ്മറ്റി പ്രസിഡണ്ട് വിൻസെന്റ് കെ ജോർജ്…

റിയാദ്: അനധികൃത കുടിയേറ്റക്കാർ എന്ന പേരിൽ ഇന്ത്യയിൽനിന്നും അമേരിക്കയിലേക്ക് ചേക്കേറിയ ഇന്ത്യൻ വംശജരെ ക്രിമിനലുകൾക്ക് ലഭിക്കുന്ന പരിരക്ഷ പോലും നൽകാതെ കന്നുകാലികളെ കൊണ്ടുവരുന്ന രീതിയിൽ കൈകാലുകൾ ബന്ധിച്ച്…

ജിദ്ദ: ഹ്രസ്വ സന്ദർശനത്തിനായി മക്കയിലെത്തിയ കോൺഗ്രസ് നേതാവും എം.എൽ.എയുമായ ടി. സിദ്ദീഖിന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ മക്കാ സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ജിദ്ദ എയർപോർട്ടിൽ സ്വീകരണം നൽകി.…

ജിദ്ദ: കഴിഞ്ഞ ആറുവർഷമായി ഒ.ഐ.സി.സി ജിദ്ദ വെസ്റ്റേൺ റീജ്യണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡല കാലങളിൽ ശബരിമലയിൽ നടത്തിവരുന്ന ശബരിമല സേവന കേന്ദ്രം ഈ വർഷവും സജീവം. പത്തനംതിട്ടയിലും…

മക്ക: അഖിലേന്ത്യാ കോൺഗ്രസ്‌ കമ്മിറ്റിയുടെ ഔദ്യോഗിക പ്രവാസി സംഘടനയായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) മക്കാ സെൻട്രൽ കമ്മിറ്റി രൂപീകരിച്ചു. മക്ക അസീസിയയിലെ പാനൂർ റെസ്ട്രന്റ് ഹാളിൽ…