അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്ലുസിന് തെക്ക് ഓസ്രീൻ, അഖ്റബ ഗ്രാമങ്ങൾക്കിടയിൽ മസ്ജിദും ഫലസ്തീനിയുടെ കാറും ജൂത കുടിയേറ്റക്കാർ കത്തിച്ചു. ഇസ്രായിൽ ജനത നീണാൾ വാഴട്ടെ, ജൂതന്മാരുടെ രക്തം വിലയേറിയതാണ് എന്നീ മുദ്രാവാക്യങ്ങൾ കുടിയേറ്റക്കാർ മസ്ജിദ് ചുവരുകളിൽ എഴുതിയതായി ജർമൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു
Saturday, May 24
Breaking:
- ലഖ്നൗവില്‍ കിഷന് ഷോ; ബംഗളൂരുവിനെ 42 റണ്‍സിന് തകര്‍ത്ത് ഹൈദരാബാദ്
- സൗദിയിൽ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ സ്വദേശി മരണപ്പെട്ടു
- ‘ഇനിയൊരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല’, റയലിനോട് വിടപറഞ്ഞ് ആൻചലോട്ടി
- എമിറേറ്റ്സ് ലോട്ടറി; സൗദിയിലെ മുൻ ഇന്ത്യൻ പ്രവാസി എൻജിനീയർക്ക് 225 കോടി രൂപയുടെ സമ്മാനം
- 10 ലക്ഷത്തിനു താഴെ ഇന്ത്യയിൽ ലഭിക്കുന്ന 10 എസ്യുവികൾ