Browsing: Nilambur by-election

തിരുവനന്തപുരം-നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം ഉള്‍പ്പെടെ തോല്‍വിക്ക് കാരണമായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുള്‍പ്പെടെ പരാജയകാരണങ്ങള്‍ പാര്‍ട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.തെരെഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം…

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനെ പിന്തുണച്ച സാംസ്‌കാരിക നായകര്‍ക്കും എഴുത്തുകാര്‍ക്കും തെരഞ്ഞെടുപ്പ് ഫലം വന്‍തിരിച്ചടിയായി. പുരോഗമന കലാ സാഹിത്യ സംഘം (പുകസ) സംഘടിപ്പിച്ച ‘സാംസ്‌കാരിക കേരളം സ്വരാജിനൊപ്പം’ എന്ന പരിപാടിയില്‍ പങ്കെടുത്ത പ്രമുഖര്‍ ആണ് രാഷ്ട്രീയ പക്ഷപാതിത്വത്തിന്റെ വിമര്‍ശനം കേള്‍ക്കുന്നത്.

മലപ്പുറം- നിലമ്പൂരിന്റെ ഉള്ളും പുറവും ഉള്ളംകൈയ്യില്‍ കൊണ്ടുനടന്ന കുഞ്ഞാക്ക എന്ന ആര്യാടന്‍ മുഹമ്മദിന്റെ സ്വന്തം ബാപ്പൂട്ടി നിയമസഭയുടെ പടവുകള്‍ കയറുമ്പോള്‍ അത് നിലമ്പൂര്‍കാര്‍ക്കും ആഹ്ലാദത്തിന്റെ നിമിഷങ്ങള്‍. നിലമ്പൂര്‍…

കോട്ടയം- ആര്യാടന്‍ ഷൗക്കത്തിന്റെ നിലമ്പൂരിലെ വിജയത്തിലൂടെ തന്റെ പ്രിയ ചങ്ങാതിയുടെ ഓര്‍മ്മകള്‍ ജാജ്വലമായി നില്‍ക്കുന്നുവെന്നും ആര്യാടന്‍ മുഹമ്മദ് വീണ്ടും തിരിച്ചുവന്നിരിക്കുന്നുവെന്നും മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ എകെ…

കോഴിക്കോട്-സ്വരാജ് ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമെന്ന് വ്യക്തമായതായി കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കെ മുരളീധരന്‍. സ്വരാജിനെ വ്യക്തിപരമായി കുറ്റപ്പെടുത്തുകയല്ല. തൃപ്പുണിത്തുറയില്‍ ഒരു തവണ ട്രെന്‍ഡില്‍ വിജയിച്ചുവെന്നത് സത്യമാണ്.…

മലപ്പുറം- ഞാനും കുഞ്ഞാലിക്കുട്ടിയും അന്‍വറിനെ കൂട്ടാന്‍ പരിശ്രമിച്ചവരെന്ന് രമേശ് ചെന്നിത്തല. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ വിജയം സംബന്ധിച്ച് സംസാരിക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അവസാന…

മലപ്പുറം- മതേതര കേരളത്തിന്റെ പരിഛേദമാണ് നിലമ്പൂര്‍ എന്നും ആ പ്രദേശത്തെ വിലകുറച്ചുകാണരുതെന്ന് ചിലര്‍ക്ക് സന്ദേശം നല്‍കുന്നതാണ് നിലമ്പൂരിലെ വിജയമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി.…

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞടുപ്പില്‍ എം സ്വരാജിന് വേണ്ടി ബി.ജെ.പി, എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്‌ലാമിയുടെയും അടക്കം എല്ലാവരുടെയും പിന്തുണ വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.എം സിദ്ധീഖ്

നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും

പി.വി അന്‍വർ വിഷയം അടഞ്ഞ അധ്യായമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി