പ്രവാസ ലോകത്തെ ഫുട്ബോൾ സംഘാടന രംഗത്ത് പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബ് 2026–2028 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി ജനറൽ ബോഡി യോഗത്തിലൂടെ തിരഞ്ഞെടുത്തു.
Browsing: new committee
ഖത്തറിലെ ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്സ് ബോഡികളിൽ ഒന്നായ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽസ് കൗൺസിലിന്റെ (ഐബിപിസി) അസോസിയേറ്റ് സംഘടനയായ എഞ്ചിനീയേഴ്സ് ഫോറം ഖത്തർ (ഇ.എഫ്) 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളേയും പ്രവർത്തക സമിതി അംഗങ്ങളേയും തെരഞ്ഞെടുത്തു.
പ്രവാസി വെൽഫെയർ കൊല്ലം ജില്ലാക്കമ്മറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി മൻസൂർ എച്ച്.എമ്മിനേയും ജനറൽ സെക്രട്ടറിയായി റഫീക്ക് ബഷീറിനേയും തെരഞ്ഞെടുത്തു
കൊയിലാണ്ടിക്കൂട്ടത്തിന്റെ വിവിധ ചാപ്റ്ററില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 43 അംഗ പ്രതിനിധികളെ ഉള്‍പ്പെടുത്തി 2026 വര്‍ഷത്തേക്കുള്ള പുതിയ ഗ്ലോബല്‍ കമ്മിറ്റി നിലവില്‍ വന്നു.
ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം (ഖിഫ്) പുതിയ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് (ഐവൈസിസി) ബഹ്റൈന്‍ 2026-27 വര്‍ഷത്തേക്കുള്ള ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും സാംസ്‌കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) റിയാദ് കൗൺസിലിന് അടുത്ത രണ്ട് വർഷത്തേക്കുളള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബഹ്‌റൈനിലെ സാമൂഹിക സാംസ്‌കാരിക സേവന മേഖലകളില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന പ്രവാസി വെല്‍ഫെയറിന്റെ 2026-27 കാലഘട്ടത്തേക്കുള്ള പ്രസിഡന്റായി മജീദ് തണലിനെ പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി സമ്മേളനത്തില്‍ തിരഞ്ഞെടുത്തു
2026-2027 കാലയളവിലേക്കുള്ള ഫ്രണ്ട്സ് സോഷ്യല്‍ അസോസിയേഷന് മുഹറഖ് ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജിസാന്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. വെള്ളിയാഴ്ച്ച ജിസാന്‍ ഇസ്‌ലാഹി സെന്ററില്‍ വെച്ച് നടന്ന കൗണ്‍സിലിലാണ് പുതിയ കമ്മിറ്റികളെ തെരഞ്ഞെടുത്തത്.
