Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 15
    Breaking:
    • സ്നേഹം പകരാൻ അവർ കടൽ കടന്നെത്തി; 15 പ്രവാസികൾക്ക് സ്വപ്നസാഫല്യമായി “ഫോർ മൈ ലവ്”
    • പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
    • സൃഷ്ടിവൈഭവത്തിന്റെ വർണ്ണക്കാഴ്ചകളുമായി ജിദ്ദ ഇബ്നു തൈമിയ സെന്റർ ആർട്ട്സ് ഫെസ്റ്റ്; കിരീടമണിഞ്ഞ് ബ്ലൂ, യെല്ലോ ഹൗസുകൾ
    • ഈസക്ക അനുകരണീയ വ്യക്തിത്വം; ഫൈസൽ എളേറ്റിൽ
    • ട്വന്റി 20 ലോകകപ്പിലെ തീപാറും പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Qatar

    പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ

    സാദിഖ് ചെന്നാടൻBy സാദിഖ് ചെന്നാടൻ15/02/2026 Qatar Gulf 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദോഹ– പ്രവാസി വെൽഫെയർ കൊല്ലം ജില്ലാക്കമ്മറ്റിയുടെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡന്റായി മൻസൂർ എച്ച്.എമ്മിനേയും ജനറൽ സെക്രട്ടറിയായി റഫീക്ക് ബഷീറിനേയും തെരഞ്ഞെടുത്തു. മുബാറക്ക്, ലിജോ കുന്നത്തൂര്‍, സബീർ ഷാജഹാൻ എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. ട്രഷറർ ആയി ആസിഫ് നാസറിനെയും അൻവർ, ഖാൻ കൊട്ടിയം, സുധീർ മയ്യനാട് എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തു.

    അജാ ചിതറ, നജീം സലാഹുദീൻ, ഷിബു ഹംസ, അനീഫ്, ഫത്തഹുദീൻ, ഖദീജ, നിസാർ അഞ്ചൽ, നൗഷാദ് കുട്ടി, നിസാം കൊല്ലം, സന്തോഷ് കുമാര്‍ എന്നിവരെ വിവിധ വകുപ്പുകളുടെ കൺവീനർമാരായും തെരഞ്ഞെടുത്തു. ജില്ലാ പ്രവര്‍ത്തക സംഗമത്തില്‍ വച്ചാണ്‌ പുതിയ ജില്ലാക്കമ്മറ്റിയെ തെരഞ്ഞെടുത്തത്. പ്രവാസി വെൽഫെയർ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷറഫുദ്ദീന്‍ സി തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രമോഹന്‍, മൻസൂർ എച്ച്.എം, നജീം സലാഹുദീൻ എന്നിവര്‍ സംസാരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    new committee Pravasi welfare qatar
    Latest News
    സ്നേഹം പകരാൻ അവർ കടൽ കടന്നെത്തി; 15 പ്രവാസികൾക്ക് സ്വപ്നസാഫല്യമായി “ഫോർ മൈ ലവ്”
    15/02/2026
    പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ കമ്മറ്റിക്ക് പുതിയ ഭാരവാഹികൾ
    15/02/2026
    സൃഷ്ടിവൈഭവത്തിന്റെ വർണ്ണക്കാഴ്ചകളുമായി ജിദ്ദ ഇബ്നു തൈമിയ സെന്റർ ആർട്ട്സ് ഫെസ്റ്റ്; കിരീടമണിഞ്ഞ് ബ്ലൂ, യെല്ലോ ഹൗസുകൾ
    15/02/2026
    ഈസക്ക അനുകരണീയ വ്യക്തിത്വം; ഫൈസൽ എളേറ്റിൽ
    15/02/2026
    ട്വന്റി 20 ലോകകപ്പിലെ തീപാറും പോരാട്ടം; ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും
    15/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.