Browsing: muhammadali

കൂടരഞ്ഞി ഇരട്ട കൊലപാതക വെളിപ്പെടുത്തലിന്റെ ഭാഗമായി കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തിറക്കി. പ്രതിയായ വേങ്ങര സ്വദേശി മുഹമ്മദാലിയോട് നടത്തിയ ചോദ്യം ചെയ്യലിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരുവമ്പാടി പൊലീസ് രേഖാചിത്രം തയ്യാറാക്കിയത്

1986 ൽ നടത്തിയ കൊലപാതകത്തെക്കുറിച്ചു പൊലീസിനു മൊഴിനൽകിയ മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദലിയുടെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി, 1989 ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വച്ചും ഒരാളെ കൊന്നുവെന്നാണു മൊഴി.

“1986-ൽ കൂടരഞ്ഞിയിലെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ ഞാനാണ് കൊന്നത്.”