മകളുടെ 41-ാം ചരമദിന ചടങ്ങിന് സാധനങ്ങൾ എത്തിച്ച ലോറി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അമ്മ മരിച്ചു
Browsing: Mother
അന്തരിച്ച പ്രശസ്ത നടനും കലാകാരനുമായ കലാഭവൻ നവാസിന്റെ വേർപാടിൽ അനുശോചനം അറിയിക്കാൻ മുസ്ലിം ലീഗ് എം.പി. അബ്ദുസമദ് സമദാനി അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിലെത്തി
ഷാർജയിലെ അൽ നഹ്ദയിൽ അമ്മയും കുഞ്ഞും ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നു. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം മൂലം ആത്മഹത്യ ചെയ്യുകയാണെന്ന് വ്യക്തമാക്കി വിപഞ്ചിക (33) എഴുതിയ കുറിപ്പ്, മരണശേഷം ഫെയ്സ്ബുക്കിൽ പ്രത്യക്ഷപ്പെടുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്തിരുന്നതായി വിവരം.
നവജാത ശിശുവിനെ വില്പന നടത്തിയെന്ന പരാതിയില്‍ അമ്മയും മുതശ്ശിയും അറസ്റ്റില്‍
ഏജന്‍സിയുടെ ചതിയില്‍പ്പെട്ട് കുവൈത്തില്‍ തടങ്കലിലായ ജിനു പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് നാട്ടിലെത്തും